റിയാദ് ∙ ലോകവിപണിയിൽ എണ്ണ ലഭ്യത കുറച്ച് വില ഉയർത്തിനിർത്താനുള്ള നടപടി ഈ വർഷം അവസാനം വരെ നീട്ടാൻ സൗദി അറേബ്യയും റഷ്യയും തീരുമാനിച്ചു. പ്രതിദിനം 13 ലക്ഷം ബാരലിന്റെ കുറവാണ് ഇതുമൂലം ഉണ്ടാകുക. തീരുമാനം വന്നതോടെ ക്രൂഡ് ഓയിൽ വില ബാരലിന് ഇന്നലെ ഉച്ചകഴിഞ്ഞ് 90 ഡോളർ ആയി ഉയർന്നു. നവംബറിന് ശേഷം ആദ്യമായാണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ലോകവിപണിയിൽ എണ്ണ ലഭ്യത കുറച്ച് വില ഉയർത്തിനിർത്താനുള്ള നടപടി ഈ വർഷം അവസാനം വരെ നീട്ടാൻ സൗദി അറേബ്യയും റഷ്യയും തീരുമാനിച്ചു.  പ്രതിദിനം 13 ലക്ഷം ബാരലിന്റെ കുറവാണ് ഇതുമൂലം ഉണ്ടാകുക. തീരുമാനം വന്നതോടെ ക്രൂഡ് ഓയിൽ വില ബാരലിന് ഇന്നലെ ഉച്ചകഴിഞ്ഞ് 90 ഡോളർ ആയി ഉയർന്നു. നവംബറിന് ശേഷം ആദ്യമായാണ് ഈ നിലവാരത്തിലെത്തുന്നത്. 

അതേസമയം, സൗദിയിൽനിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയിൽ 69% വർധന. ജൂലൈയിൽ ദിവസേന 4.84 ലക്ഷം ബാരൽ കയറ്റി അയച്ചിരുന്നത് ഓഗസ്റ്റ് ആയപ്പോഴേക്കും 8.2 ലക്ഷം ബാരലായി.  യുഎഇയിൽനിന്ന് ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കാകെയുള്ള എണ്ണ കയറ്റുമതിയിൽ ഇടിവുണ്ടായി. ജൂലൈയിൽ 2.9 ലക്ഷമായിരുന്നത് ഓഗസ്റ്റിൽ 6% ഇടിഞ്ഞ് 2.73 ലക്ഷത്തിലെത്തി. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT