വീണ്ടും കടപ്പത്ര സമാഹരണവുമായി കൊശമറ്റം ഫിനാൻസ്
കോട്ടയം∙ ബാങ്കിതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുമായി വിപണിയിലെത്തുന്നു. നാളെ മുതൽ 22 വരെ അപേക്ഷിക്കാം. 200 കോടി രൂപയാണു സമാഹരണ ലക്ഷ്യം. കൊശമറ്റം ഫിനാൻസിന്റെ ഇരുപത്തിയെട്ടാമതു കടപ്പത്ര സമാഹരണമാണിത്. വിവിധ കാലാവധികളിലായി 8 പദ്ധതികളുള്ള

കോട്ടയം∙ ബാങ്കിതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുമായി വിപണിയിലെത്തുന്നു. നാളെ മുതൽ 22 വരെ അപേക്ഷിക്കാം. 200 കോടി രൂപയാണു സമാഹരണ ലക്ഷ്യം.
കൊശമറ്റം ഫിനാൻസിന്റെ ഇരുപത്തിയെട്ടാമതു കടപ്പത്ര സമാഹരണമാണിത്. വിവിധ കാലാവധികളിലായി 8 പദ്ധതികളുള്ള കടപ്പത്രങ്ങൾക്ക് ആകർഷകമായ പലിശനിരക്കുണ്ട്. ഈ കടപ്പത്രങ്ങൾ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യും ഡിമാറ്റ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടുമുള്ളവർക്ക് നിക്ഷേപിക്കാം. ഓൺലൈനായും നിക്ഷേപം നടത്താം. നിക്ഷേപകർക്ക് കൃത്യമായ കാലയളവിൽ പലിശയും കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപ തുകയും നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടിൽ എത്തിക്കും.
കടപ്പത്രങ്ങൾ വഴി 6500 കോടിയിലധികം രൂപ സമാഹരിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. കടപ്പത്ര വിതരണത്തിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും സ്വർണവായ്പാ ബിസിനസ് മേഖലയുടെ വളർച്ചയ്ക്കായി ഉപയോഗിക്കുമെന്നും അത് കമ്പനിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുമെന്നും കൊശമറ്റം ഫിനാൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മാത്യു കെ.ചെറിയാൻ അറിയിച്ചു.