ജിഎസ്ടി അപ്‌ലറ്റ് ട്രൈബ്യൂണൽ ബെഞ്ചുകൾ: കേന്ദ്രം വിജ്ഞാപനമിറക്കി
ജിഎസ്ടി സംബന്ധിച്ച തർക്കങ്ങളുടെ രണ്ടാം അപ്പീൽ സംവിധാനമായ ജിഎസ്ടി അപ്‌ലറ്റ് ട്രൈബ്യൂണലിന്റെ ബെഞ്ചുകൾ തിരുവനന്തപുരത്തും എറണാകുളത്തും ആരംഭിക്കാൻ കേന്ദ്രം വിജ്ഞാപനമിറക്കി. ജൂലൈയിലെ ജിഎസ്ടി കൗൺസിൽ തീരുമാനമാണ്. ബെഞ്ചിൽ 2 അംഗങ്ങൾ വീതമുണ്ടാകും.

ന്യൂഡൽഹി∙ ജിഎസ്ടി സംബന്ധിച്ച തർക്കങ്ങളുടെ രണ്ടാം അപ്പീൽ സംവിധാനമായ ജിഎസ്ടി അപ്‌ലറ്റ് ട്രൈബ്യൂണലിന്റെ ബെഞ്ചുകൾ തിരുവനന്തപുരത്തും എറണാകുളത്തും ആരംഭിക്കാൻ കേന്ദ്രം വിജ്ഞാപനമിറക്കി. ജൂലൈയിലെ ജിഎസ്ടി കൗൺസിൽ തീരുമാനമാണ്. ബെഞ്ചിൽ 2 അംഗങ്ങൾ വീതമുണ്ടാകും. ഒരാൾ ടെക്നിക്കൽ അംഗവും ഒരാൾ ജുഡീഷ്യൽ അംഗവുമായിരിക്കും.
English Summary: GST Appellate Tribunal