എഡിബി ഇന്ത്യയുടെ പ്രതീക്ഷിത വളർച്ച നിരക്കു കുറച്ചു
ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് ഇന്ത്യയുടെ പ്രതീക്ഷിത വളർച്ച നിരക്ക് 6.4 ശതമാനത്തിൽ നിന്ന് 6.3 ശതമാനമാക്കി കുറച്ചു. രാജ്യത്തിന്റെ കയറ്റുമതിയിലുണ്ടായ ഇടിവും പ്രതികൂല കാലാവസ്ഥയുമാണു വളർച്ച നിരക്കു കുറയ്ക്കാനുള്ള കാരണങ്ങൾ. അതേസമയം, ഈ വർഷത്തെ ആദ്യപാദത്തിൽ രാജ്യം 7.8 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു.