മൈക്രോൺ ചിപ് നിർമാണ യൂണിറ്റ് ശിലാസ്ഥാപനം ഇന്ന്
ന്യൂഡൽഹി∙ യുഎസ് സെമികണ്ടക്ടർ നിർമാതാക്കളായ മൈക്രോണിന്റെ ഇലക്ട്രോണിക് ചിപ് നിർമാണ യൂണിറ്റിന്റെ ശിലാസ്ഥാപനം ഇന്ന് ഗുജറാത്തിൽ നടക്കും. ഏകദേശം 6,800 കോടി രൂപയാണ് മൈക്രോൺ നിക്ഷേപിക്കുന്നത്. സർക്കാർ സബ്സിഡിയുമുണ്ടാകും. മൈക്രോണിന്റെ വരവ് വഴി നേരിട്ടുള്ള 5,000 തൊഴിലുകളുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ന്യൂഡൽഹി∙ യുഎസ് സെമികണ്ടക്ടർ നിർമാതാക്കളായ മൈക്രോണിന്റെ ഇലക്ട്രോണിക് ചിപ് നിർമാണ യൂണിറ്റിന്റെ ശിലാസ്ഥാപനം ഇന്ന് ഗുജറാത്തിൽ നടക്കും. ഏകദേശം 6,800 കോടി രൂപയാണ് മൈക്രോൺ നിക്ഷേപിക്കുന്നത്. സർക്കാർ സബ്സിഡിയുമുണ്ടാകും.
മൈക്രോണിന്റെ വരവ് വഴി നേരിട്ടുള്ള 5,000 തൊഴിലുകളുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 3 മാസം മുൻപാണ് പദ്ധതി പ്രഖ്യാപിച്ചത്.