ADVERTISEMENT
സാമ്പത്തിക വർഷത്ത ഇന്ത്യയുടെ വളർച്ച നിരക്ക് 6 ശതമാനമായി നിലനിർത്തി ആഗോള റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി. ആഗോള സമ്പദ്‌വ്യവസ്ഥകളിലെ വളർച്ചാ മുരടിപ്പ്, മോശം കാലാവസ്ഥ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതീക്ഷിത വളർച്ച നിരക്ക് ഉയർത്താത്തത്. പച്ചക്കറിവില വർധനമൂലമുള്ള വിലക്കയറ്റം താൽക്കാലികമാണെങ്കിലും ക്രൂഡ്‌ഓയിൽ വില കൂടുന്നതിനാൽ വിലക്കയറ്റത്തോത് 5 ൽ നിന്ന് 5.5 ശതമാനമായി വർധിച്ചേക്കാമെന്നും ഏജൻസി വിലയിരുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com