ഓഹരി വിപണിയിൽ തിരിച്ചുവരവ്
മുംബൈ∙ കനത്ത തിരിച്ചടികൾക്കു ശേഷം ഓഹരി വിപണിയിൽ ഇന്നലെ ഉണർവ്. സെൻസെക്സ് 173 പോയിന്റും നിഫ്റ്റി 51 പോയിന്റും ഉയർന്നു. റിലയൻസ്, എൽ ആൻഡ് ടി, ഐടിസി തുടങ്ങിയ പ്രധാന ഓഹരികളിലേക്ക് നിക്ഷേപകരെത്തിയതാണ് നേട്ടത്തിനു കാരണം. ഏഷ്യൻ, യൂറോപ്യൻ വിപണികളിലെ ഉണർവും വിപണിക്കു കരുത്തേകി. ടൈറ്റൻ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്,

മുംബൈ∙ കനത്ത തിരിച്ചടികൾക്കു ശേഷം ഓഹരി വിപണിയിൽ ഇന്നലെ ഉണർവ്. സെൻസെക്സ് 173 പോയിന്റും നിഫ്റ്റി 51 പോയിന്റും ഉയർന്നു. റിലയൻസ്, എൽ ആൻഡ് ടി, ഐടിസി തുടങ്ങിയ പ്രധാന ഓഹരികളിലേക്ക് നിക്ഷേപകരെത്തിയതാണ് നേട്ടത്തിനു കാരണം. ഏഷ്യൻ, യൂറോപ്യൻ വിപണികളിലെ ഉണർവും വിപണിക്കു കരുത്തേകി. ടൈറ്റൻ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ ഇന്നലെ നഷ്ടത്തിലായിരുന്നു. അതേസമയം, അമേരിക്കൻ ട്രഷറി വരുമാനം ഉയരുന്നതിനാൽ വിദേശ നിക്ഷേപകരുടെ പിൻമാറ്റത്തിന് വരുംദിവസങ്ങളിലും സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ.
Content Highlight: Stock Market, Indian Stock Market