ചികിത്സയ്ക്ക് പണമില്ല; ഈ കുടുംബത്തിന്റെ വേദന കാണാതിരിക്കരുത്
കൽപറ്റ∙ വൈത്തിരി അയ്യപ്പൻകുന്ന് ലക്ഷംവീട് കോളനിയിലെ സുന്ദരനും (70) ഭാര്യ ലക്ഷ്മി വള്ളിയും (60), ഇവരുടെ ഏക മകൻ സജീവനും (34) വിവിധ രോഗങ്ങളാൽ വലയുന്നു. വർഷങ്ങളായി ചികിത്സയിൽ കഴിയുന്ന കുടുംബം തുടർ ചികിത്സയ്ക്ക് വഴി കാണാതെ ബുദ്ധിമുട്ടുകയാണ്. സുന്ദരത്തിന് 5 വർഷം മുൻപ് കാൻസർ ബാധിച്ചതിനെ തുടർന്ന്

കൽപറ്റ∙ വൈത്തിരി അയ്യപ്പൻകുന്ന് ലക്ഷംവീട് കോളനിയിലെ സുന്ദരനും (70) ഭാര്യ ലക്ഷ്മി വള്ളിയും (60), ഇവരുടെ ഏക മകൻ സജീവനും (34) വിവിധ രോഗങ്ങളാൽ വലയുന്നു. വർഷങ്ങളായി ചികിത്സയിൽ കഴിയുന്ന കുടുംബം തുടർ ചികിത്സയ്ക്ക് വഴി കാണാതെ ബുദ്ധിമുട്ടുകയാണ്.
സുന്ദരത്തിന് 5 വർഷം മുൻപ് കാൻസർ ബാധിച്ചതിനെ തുടർന്ന് റേഡിയേഷനും, ശസ്ത്രക്രിയയും കഴിഞ്ഞ് തുടർ ചികിത്സയിലാണ്. സുന്ദരന്റെ ഭാര്യയ്ക്ക് രക്തം കട്ട പിടിക്കുന്ന രോഗമാണ്. 2 ശസ്ത്രക്രിയകൾ കഴിഞ്ഞിട്ടും നിരന്തര ചികിത്സയിലാണ്. ഇവരുടെ മകൻ സജീവൻ ചെറുപ്പം മുതലെ ഹീമോഫീലിയ രോഗിയാണ്.
3 പേരുടെയും ചികിത്സയ്ക്കായി മാസം തന്നെ വലിയ തുകയാണ് ആവശ്യം. ജോലി ചെയ്യാൻ കഴിയാതായതോടെ ഇവരുടെ വരുമാനവും നിലച്ചിരിക്കുകയാണ്. കുടുംബത്തെ സഹായിക്കാനായി പഞ്ചായത്ത് അംഗം ഒ. ജിനിഷ ചെയർമാനായും സി.സി. ഉണ്ണിക്കൃഷ്ണൻ കൺവീനറായും കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. ഉദാരമതികളിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കാനായി വൈത്തിരി കനറാ ബാങ്കിൽ 110040526361 (IFSC CNRB0000358) ആയി അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഫോൺ: 9495891145