സ്തനാർബുദം ബാധിച്ച യുവതി ചികിത്സാ സഹായം തേടുന്നു. കോട്ടയം തോട്ടക്കാട് സ്വദേശി രേഖാ ചന്ദ്രനാണ് (33) ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സാ സഹായം തേടുന്നത്. കോട്ടയം മെഡിക്കൽ കോളജിലായിരുന്നു ശസ്ത്രക്രിയ. ഇനി റേഡിയേഷൻ ചികിത്സ ആരംഭിക്കണം. ഭർത്താവ് സോമൻ പെയിന്റിങ് തൊഴിലാളിയാണ്. ഭർത്താവിന്റെ അമ്മയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്തനാർബുദം ബാധിച്ച യുവതി ചികിത്സാ സഹായം തേടുന്നു. കോട്ടയം തോട്ടക്കാട് സ്വദേശി രേഖാ ചന്ദ്രനാണ് (33) ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സാ സഹായം തേടുന്നത്. കോട്ടയം മെഡിക്കൽ കോളജിലായിരുന്നു ശസ്ത്രക്രിയ. ഇനി റേഡിയേഷൻ ചികിത്സ ആരംഭിക്കണം. ഭർത്താവ് സോമൻ പെയിന്റിങ് തൊഴിലാളിയാണ്. ഭർത്താവിന്റെ അമ്മയും വൻകുടലിൽ കാൻസർ ബാധിച്ച് ചികിത്സയിലാണ്. 

വളരെ കഷ്ടപ്പാടിലാണ് ഇൗ കുടുംബം കഴിഞ്ഞുപോകുന്നത്. കൈയ്യിൽ വേദന വന്ന് ചികിത്സതേടിയപ്പോഴാണ് സ്തനാർബുദമാണെന്ന് അറിയുന്നത്. അപ്പോഴേക്കും മൂന്നാം സ്റ്റേജിലായിരുന്നു. ശസ്ത്രക്രിയമാത്രമായിരുന്നു വഴി. തുണിക്കടയിൽ സെയിൽസ് ഗേളായി ജോലി ചെയ്യുമ്പോഴായിരുന്നു അസുഖം കണ്ടെത്തിയത്. എട്ട് വയസുള്ള ഒരു മോളുണ്ട് രേഖ–സോമൻ ദമ്പതികൾക്ക്. തുടർ ചികിത്സയ്ക്ക് കാരുണ്യമതികളുടെ സഹായം കൂടിയേ തീരൂ.

ADVERTISEMENT

രേഖയുടെ  ഗൂഗിൾ പേ നമ്പർ - 9747395467

അക്കൗണ്ട് നമ്പർ - 67250566856

ADVERTISEMENT

IFSC SBIN0070464

KALLOOPPARA

ADVERTISEMENT

STATE BANK OF INDIA

പേര് സോമൻ നാരായണൻ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT