സുമനസുകളുടെ സഹായം തേടി ദമ്പതികൾ
കോട്ടയം ∙ സുമനസുകളുടെ സഹായം തേടി ദമ്പതികൾ. പൂവന്തുരുത്ത് ഇഞ്ചിക്കാലായിൽ വീട്ടിൽ സി.കെ.ശോഭനകുമാരി ഭർത്താവ് ഇ.എസ്.ശ്രീനിവാസൻ ദമ്പതികളാണ് മുന്നോട്ടുള്ള ജീവിതത്തിനായി സുമനസുകളുടെ സഹായം തേടുന്നത്. ശോഭനകുമാരി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് 8 വർഷമായി ചികിത്സയിലാണ്. ആഴ്ചയിൽ രണ്ട് തവണ വീതം ഡയാലിസിസ്

കോട്ടയം ∙ സുമനസുകളുടെ സഹായം തേടി ദമ്പതികൾ. പൂവന്തുരുത്ത് ഇഞ്ചിക്കാലായിൽ വീട്ടിൽ സി.കെ.ശോഭനകുമാരി ഭർത്താവ് ഇ.എസ്.ശ്രീനിവാസൻ ദമ്പതികളാണ് മുന്നോട്ടുള്ള ജീവിതത്തിനായി സുമനസുകളുടെ സഹായം തേടുന്നത്. ശോഭനകുമാരി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് 8 വർഷമായി ചികിത്സയിലാണ്. ആഴ്ചയിൽ രണ്ട് തവണ വീതം ഡയാലിസിസ് ചെയ്ത് വരുന്നു. ഭർത്താവ് ശ്രീനിവാസന് വർഷങ്ങൾക്ക് മുൻപുണ്ടായ അപകടത്തെ തുടർന്ന് കാലിൽ കമ്പി ഇട്ടിരിക്കുമ്പോഴാണ് ചെവിക്കുള്ളിലുണ്ടായ അണുബാധ ഉണ്ടായത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നടക്കുമ്പോഴാണ് വൃക്ക സംബന്ധമായ രോഗം പിടിപെടുന്നതും. തുടർന്ന് ഇദ്ദേഹത്തിന് ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയായി. ശോഭനകുമാരിയുടെ തയ്യൽതൊഴിലിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ട് പോയിരുന്നത്. ഡയാലിസ് നടക്കുന്നതിനാലും അസുഖം കാരണവും ഇപ്പോൾ തൊഴിലിനു പോകാൻ സാധിക്കുന്നില്ല.
ഇരുവരുടെയും ചികിത്സയ്ക്കും മരുന്നിനും ഭീമമായ തുകയാണ് വേണ്ടത്. വിദ്യാർഥിയായ ഏക മകളുടെ വിദ്യാഭ്യാസം മുടങ്ങുന്ന അവസ്ഥയാണ്. വാടക വീട്ടിൽ കഴിയുന്ന ഇവർക്ക് വാടക നൽകാൻ പോലും സാധിക്കുന്നില്ല. മുന്നോട്ടുള്ള ജീവിതത്തിനും ചികിത്സയ്ക്കുമായി കുടുംബത്തിന്റെ മുന്നിൽ മറ്റ് വരുമാന മാർഗങ്ങളൊന്നുമില്ല. കാരുണ്യമനസ്സുകളുടെ സഹായം ലഭിച്ചാൽ മാത്രമേ കുടുംബത്തിന് മുന്നോട്ട് പോകാൻ സാധിക്കൂ.
സി.കെ.ശോഭനകുമാരി
ബാങ്ക് അക്കൗണ്ട് നമ്പർ : 67242273442
ഐഎഫ്എസ്‌സി കോഡ് : SBIN0070217
ഗൂഗിൾ പേ : 9496939728