മാടപ്പള്ളി പഞ്ചായത്തിലെ ഒന്നാം വാർഡിൽ താമസിക്കുന്ന ‍‍ജയന്തിഭവൻ വീട്ടിൽ ഓമനക്കുട്ടൻ (52) വൃക്ക സംമ്പന്ധമായ അസുഖം മൂലം ചികിത്സയിൽ കഴിയുന്നതിനിടയിൽ നെഞ്ചുവേദനയെ തുടർന്ന് എറണാകുളം അമൃത ഹോസ‌്പിറ്റലിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ ഹൃദയത്തിലെ മഹാദമനിക്ക് വിള്ളൽ കണ്ടെത്തുകയും ചെയ്തു. ഇ‍ദ്ദേഹത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ മാടപ്പള്ളി പഞ്ചായത്തിലെ ഒന്നാം വാർഡിൽ താമസിക്കുന്ന ‍‍ജയന്തിഭവൻ വീട്ടിൽ ഓമനക്കുട്ടൻ (52) ചികിത്സാസഹായം തേടുന്നു. വൃക്ക സംമ്പന്ധമായ അസുഖം മൂലം ചികിത്സയിൽ കഴിയുന്നതിനിടയിൽ നെഞ്ചുവേദനയെ തുടർന്ന് എറണാകുളം അമൃത ഹോസ‌്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ ഹൃദയത്തിലെ മഹാധമനിക്ക് വിള്ളൽ കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയക്ക് 7 ലക്ഷം രൂപ ചെലവ് വരും.

ഈ തുക നിർധനരായ കുടുംബത്തിനെക്കൊണ്ട് കണ്ടെത്തുവാൻ കഴിയുന്നതിനുമപ്പുറമാണ്. ഇ‍ദ്ദേഹത്തിന് ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്ത് വരുന്നതാണ്. രണ്ടു മക്കളും ഭാര്യയും അടങ്ങുന്നതാണ് കുടുംബം.  അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സുമനസ്സുകളുടെ സഹായം തേടുന്നു. 

ADVERTISEMENT

Address

Arpana Raj

Jayanthi Bhavan

Kurumpanadom P.O

ADVERTISEMENT

Changanasserry

Kottayam

Pin : 686536

Phone No        : 9747485324

ADVERTISEMENT

Google pay No   : 8606924498

State Bank of India

Changanacherry

Account No : 67289538871

A/c Type     : Savings Bank Account

IFSC Code  :  SBI N0070414