കാൻസർ ബാധിതയായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു
കോട്ടയം∙ കാൻസർ ബാധിതയായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. ഗർഭപാത്രത്തിലാണ് 63 കാരിയായ സരസമ്മയ്ക്ക് കാൻസർ ബാധിച്ചത്. അസുഖത്തെ തുടർന്ന് ഗർഭപാത്രം നീക്കം ചെയ്തു. സരസമ്മയും ഭർത്താവും മോളും പുറമ്പോക്കിലെ ഭൂമിയിലാണ് താമസം. മുന്നോട്ടുള്ള ചികിത്സയ്ക്ക് മാർമില്ലാതെ കഷ്ടപ്പെടുകയാണ് സരസമ്മയുടെ

കോട്ടയം∙ കാൻസർ ബാധിതയായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. ഗർഭപാത്രത്തിലാണ് 63 കാരിയായ സരസമ്മയ്ക്ക് കാൻസർ ബാധിച്ചത്. അസുഖത്തെ തുടർന്ന് ഗർഭപാത്രം നീക്കം ചെയ്തു. സരസമ്മയും ഭർത്താവും മോളും പുറമ്പോക്കിലെ ഭൂമിയിലാണ് താമസം. മുന്നോട്ടുള്ള ചികിത്സയ്ക്ക് മാർമില്ലാതെ കഷ്ടപ്പെടുകയാണ് സരസമ്മയുടെ കുടുംബം. കോട്ടയം തോട്ടക്കാട് സ്വദേശിയാണ് സരസമ്മ. സരസമ്മയുടെ ഭർത്താവിന് കൂലിപ്പണിയാണ്. സുമനസുകൾ കനിഞ്ഞാലേ കുടുംബത്തിന് ജീവതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ.
ഫോൺ 9544576186
അക്കൗണ്ട് നമ്പർ 67078604541
IFSC SBIN0071183
കൊച്ചു ചിറയിൽ ഹൗസ്
തോട്ടക്കാട്
കോട്ടയം