ഏറ്റുമാനൂർ∙ സുമനസ്സുകളുടെ കാരുണ്യം തേടി ഒരു കുടുംബം. പേരൂർ വടക്കേപുളിന്താനം കെ.ജയരാജും കുടുംബവുമാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകാനായി കാരുണ്യം തേടുന്നത്. 15 വർഷങ്ങൾക്കു മുൻപ് ജോലിക്കിടയിൽ മരത്തിൽ നിന്നു വീണ് നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ ജയരാജ് അന്നുമുതൽ അരയ്ക്കു താഴേക്ക് തളർന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റുമാനൂർ∙ സുമനസ്സുകളുടെ കാരുണ്യം തേടി ഒരു കുടുംബം. പേരൂർ വടക്കേപുളിന്താനം കെ.ജയരാജും കുടുംബവുമാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകാനായി കാരുണ്യം തേടുന്നത്. 15 വർഷങ്ങൾക്കു മുൻപ് ജോലിക്കിടയിൽ മരത്തിൽ നിന്നു വീണ് നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ ജയരാജ് അന്നുമുതൽ അരയ്ക്കു താഴേക്ക് തളർന്നു കിടപ്പിലാണ്. മറ്റു വരുമാന മാർഗമില്ലാത്തതിനാൽ പലയിടത്തുനിന്നും കടം വാങ്ങിയാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്. മകൻ വിഷ്ണുരാജ് ഒരു ഹോട്ടലിൽ ജോലിക്കു പോയി കിട്ടുന്ന തുഛമായ തുകയ്ക്കാണ് ഇവരുടെ ഇപ്പോഴത്തെ ജീവിതം. 

കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പരസഹായമില്ലാതെ ജയരാജിന് സാധിക്കാത്തതിനാൽ പരിചരിക്കാൻ എപ്പോഴും ഒരാൾ കൂടെ വേണം. ഇതിനാൽ ഭാര്യ സതിക്കും ജോലികൾക്ക് പോകാൻ സാധിക്കുന്നില്ല. മകൾ ലക്ഷ്മിയും ഇവരോടൊപ്പം വീട്ടിലുണ്ട്. ജയരാജിന് എല്ലാ മാസവും കോട്ടയം മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിൽ പരിശോധനയ്ക്കായി കടന്നുപോകണം, അതോടൊപ്പം ഫിസിയോതെറപ്പിയും ചെയ്യണം. മരുന്നിനും മറ്റുമായി ഭാരിച്ച തുക ഇതുവരെ ചിലവായ ഇവർക്ക് മറ്റുള്ളവരുടെ സഹായമില്ലാതെ ചികിത്സയുമായി മുന്നോട്ട് പോകാൻ സാധിക്കാത്ത അവസ്ഥയാണ്. ഇതോടൊപ്പം ഇവർ താമസിക്കുന്ന വീടിന്റെ അവസ്ഥയും ശോചനീയമാണ്. സ്നേഹനിധികളായവരുടെ സഹായം ഈ കുടുംബം തേടുന്നു. 

ADVERTISEMENT

അക്കൗണ്ട് നമ്പർ: 20236791062

ബാങ്ക്: എസ്ബിഐ, ഏറ്റുമാനൂർ ശാഖ

ADVERTISEMENT

ഐഎഫ്എസ്‌സി കോഡ്: SBIN0010113

ഗൂഗിൾ പേ: 9656849035

ADVERTISEMENT

ഫോൺ: 9656849035, 7012701915

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT