വൻകുടലിൽ കാൻസർ ബാധിച്ച യുവതി സഹായം തേടുന്നു; ആശുപത്രി വിടാൻ വേണ്ടത് 10 ലക്ഷം രൂപ
വൻകുടലിൽ കാൻസർ ബാധിച്ച യുവതി ചികിത്സാ സഹായം തേടുന്നു. കോട്ടയം സ്വദേശിനി ലീന ടി രമണൻ (42)ആണ് അസുഖബാധിതയായി സുമനസുകളുടെ സഹായം തേടുന്നത്. വൻകുടൽ നീക്കം ചെയ്തെങ്കിലും കാൻസർ കോശങ്ങൾ വയറിലെ മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. ഇതേതുടർന്ന് ഗർഭ പാത്രവും നീക്കം ചെയ്തു. ഇതിനിടയിൽ തലയിൽ രക്തം കട്ട

വൻകുടലിൽ കാൻസർ ബാധിച്ച യുവതി ചികിത്സാ സഹായം തേടുന്നു. കോട്ടയം സ്വദേശിനി ലീന ടി രമണൻ (42)ആണ് അസുഖബാധിതയായി സുമനസുകളുടെ സഹായം തേടുന്നത്. വൻകുടൽ നീക്കം ചെയ്തെങ്കിലും കാൻസർ കോശങ്ങൾ വയറിലെ മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. ഇതേതുടർന്ന് ഗർഭ പാത്രവും നീക്കം ചെയ്തു. ഇതിനിടയിൽ തലയിൽ രക്തം കട്ട പിടിച്ചപ്പോൾ അതും ശസ്ത്രക്രിയയിലൂടെ പരിഹരിക്കേണ്ടി വന്നു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അഞ്ചോളം ശസ്ത്രക്രിയകൾ ചെയ്യേണ്ടി വന്നു. ഇപ്പോൾ ചെറുകുടലിനും അസുഖം ബാധിച്ചിരിക്കുകയാണ്. ഇത്രയും നാൾ ഉള്ള സമ്പാദ്യമെല്ലാം വിറ്റഴിച്ച് ചികിത്സിച്ചെങ്കിലും ഇപ്പോൾ കുടുംബം തീർത്തും കഷ്ടതയിലാണ്. ഭാർത്താവിന് ജോലിക്ക് പോകാൻ സാധിക്കുന്നില്ല.
രണ്ട് ചെറിയ കുട്ടികളാണ് ഇൗ ദമ്പതികൾക്ക്. മൂത്ത കുട്ടി പത്താം ക്ലാസിലും ഇളയകുട്ടി രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. കുട്ടികളുടെ പഠനച്ചെലവിനുള്ള തുക കണ്ടെത്താൻ പോലും പ്രയാസപ്പെടുകയാണ് കുടുംബം. ഇപ്പോൾ ചികിത്സിക്കുന്ന ആശുപത്രിയിൽ 10 ലക്ഷത്തോളം രൂപ അടയ്ക്കേണ്ടി വരും. ഇത് കണ്ടെത്താൻ ഈ കുടുംബം ബുദ്ധിമുട്ടുകയാണ്. സുമനസുകൾ കനിയണം എന്ന് അപേക്ഷിക്കുന്നു.
Account Number: 20193211761
Name Leena T Ramanan
SBI Chingavanam Branch
IFSC SBIN0070128
Gpay Number : 9495195398