എല്ലുകൾ ദ്രവിക്കുന്ന രോഗം: യുവതി ചികിത്സാ സഹായം തേടുന്നു
തിരുവനന്തപുരം ∙ ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞ് എല്ലുകൾ ദ്രവിക്കുന്ന രോഗം ബാധിച്ച യുവതി ചികിത്സാ സഹായം തേടുന്നു. കുമാരപുരം മോസ്ക് ലെയിൻ താമരഭാഗത്ത് പരേതനായ പയസ് വിൽഫ്രഡിന്റെയും പി.റോസ് മേരിയുടെയും മകൾ ജീന വിൽഫ്രഡാണ്(22)സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുന്നത്. 8 വർഷമായി ചികിത്സയിലാണ്. വൃക്കകളെയും

തിരുവനന്തപുരം ∙ ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞ് എല്ലുകൾ ദ്രവിക്കുന്ന രോഗം ബാധിച്ച യുവതി ചികിത്സാ സഹായം തേടുന്നു. കുമാരപുരം മോസ്ക് ലെയിൻ താമരഭാഗത്ത് പരേതനായ പയസ് വിൽഫ്രഡിന്റെയും പി.റോസ് മേരിയുടെയും മകൾ ജീന വിൽഫ്രഡാണ്(22)സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുന്നത്. 8 വർഷമായി ചികിത്സയിലാണ്. വൃക്കകളെയും രോഗം ബാധിച്ചു. തുടർചികിത്സയ്ക്ക് പണമില്ലാത്ത സ്ഥിതിയാണ്. വീട്ടുജോലി ചെയ്തു കിട്ടുന്ന വരുമാനത്താലാണ് റോസ് മേരി, മകളുടെ ചികിത്സാ ചെലവ് വഹിക്കുന്നത്.
വാർഡ് മെമ്പർ ഡി.ആർ.അനിൽ കൺവീനറായി ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ജീന വിൽഫ്രഡിന്റെ പേരിൽ എസ്ബിഐ കുമാരപുരം ശാഖയിൽ അക്കൗണ്ട് തുറന്നു.
അക്കൗണ്ട് നമ്പർ- 40727430236
ഐഎഫ്എസ്‍സി കോഡ്- SBIN0018145.
ഫോൺ: 9048156098.