വൃക്കകൾ തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു
തിരുവനന്തപുരം∙ പെയിന്റിങ് ജോലിയിലൂടെ വീട്ടുകാര്യങ്ങൾ നോക്കിയിരുന്നതാണ് ആർ. രമേഷ്കുമാർ. 48 വയസ്സുള്ള ഇദ്ദേഹത്തിന് നാലു വർഷം മുൻപാണ് വൃക്കകൾക്കു തരാറുള്ളതായി കണ്ടെത്തിയത്. തുടർന്ന് ചികിത്സകൾ ആരംഭിച്ചെങ്കിലും ഡയാലിസിസിലേക്കു നീങ്ങേണ്ടി വന്നു. ഇപ്പോൾ ആഴ്ചയിലൊരിക്കൽ ഡയാലിസിസ് നടത്തിയാണ് മുന്നോട്ടു

തിരുവനന്തപുരം∙ പെയിന്റിങ് ജോലിയിലൂടെ വീട്ടുകാര്യങ്ങൾ നോക്കിയിരുന്നതാണ് ആർ. രമേഷ്കുമാർ. 48 വയസ്സുള്ള ഇദ്ദേഹത്തിന് നാലു വർഷം മുൻപാണ് വൃക്കകൾക്കു തരാറുള്ളതായി കണ്ടെത്തിയത്. തുടർന്ന് ചികിത്സകൾ ആരംഭിച്ചെങ്കിലും ഡയാലിസിസിലേക്കു നീങ്ങേണ്ടി വന്നു. ഇപ്പോൾ ആഴ്ചയിലൊരിക്കൽ ഡയാലിസിസ് നടത്തിയാണ് മുന്നോട്ടു പോകുന്നത്. ഭാര്യയും ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകനും ഉൾപ്പെടുന്നതാണ് ഈ കുടുംബം. രോഗം കൂടിയതോടെ ജോലിക്കു പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഡയാലിസിസിന്റെ ചെലവും വീട്ടുകാര്യങ്ങളും മകന്റെ പഠിത്തവുമൊക്കെ സാമ്പത്തിക പ്രശ്നം കാരണം പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളും സഹായിക്കുന്നതുകൊണ്ടാണ് ചികിത്സാ ചെലവ് പലപ്പോഴും നടക്കുന്നത്. സുമനസ്സുകൾ സഹായ ഹസ്തം നീട്ടിയാലേ ഈ കുടുംബത്തിനു പിടിച്ചു നിൽക്കാൻ കഴിയൂ. ചികിത്സാ സഹായത്തിനായി ധനലക്ഷ്മിബാങ്ക് ആറ്റുകാൽ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
വിലാസം കുര്യാത്തി, അപർണ നിവാസ്. കെആർഡബ്ല്യുഎ 14.
അക്കൗണ്ട് നമ്പർ, 026900100013480
IFSC-DLXB0000269
@google pay -9746040087