ചങ്ങനാശ്ശേരി ∙ ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ ഇത്തിത്താനം കരയിൽ ശരവണ ഭവനം വീട്ടിൽ ജയേഷ് ചിത്ര ദമ്പതികളുടെ ഏക മകൻ വിനായക്. ജെ (16വയസ്സ് ) പ്ലസ് വൺ വിദ്യാർഥിയാണ്. കൊച്ചി അമൃത ആശുപത്രിയിൽ ലിംഫോമ ബാധിച്ച് ചികിത്സയിലാണ് വിനായക്. 'SMILE' protocol കീമോതെറാപ്പിയുടെ ആറ് cycle ആണ് ചെയ്യണ്ടത്. ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശ്ശേരി ∙ ചങ്ങനാശ്ശേരി താലൂക്കിൽ  കുറിച്ചി വില്ലേജിൽ  ഇത്തിത്താനം കരയിൽ ശരവണ ഭവനം വീട്ടിൽ ജയേഷ്- ചിത്ര ദമ്പതികളുടെ  ഏക മകൻ വിനായക്. ജെ (16വയസ്സ് ) പ്ലസ് വൺ വിദ്യാർഥിയാണ്. കൊച്ചി അമൃത ആശുപത്രിയിൽ ലിംഫോമ ബാധിച്ച് ചികിത്സയിലാണ് വിനായക്. 'SMILE' protocol കീമോതെറാപ്പിയുടെ ആറ് cycle ആണ് ചെയ്യണ്ടത്. ഈ ചികിത്സയുടെ ചിലവ് 12 ലക്ഷം രൂപയാണ്. അത് കൂടാതെ Autologous Stem Cell Transplant ചികിത്സ ചിലവ് 10-12ലക്ഷം രൂപ ആണ്. ചികിത്സയ്ക്കിടയിൽ എന്തെകിലും പ്രശ്നം ഉണ്ടായാൽ ചികിത്സാ ചിലവ് കൂടും. 24ലക്ഷം രൂപ ആണ് ഈ കാൻസർ ചികിത്സക്ക് വേണ്ടത്. 

കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിൽ ആണ്. വീട് വരെ ലോണിൽ ആണ്. വിനയാകന്റെ അച്ഛന് ഒരു സ്വകാര്യ സ്ഥാപനത്തിൽ ചെറിയ ജോലിയാണ്. ഈ ചെറിയ ശമ്പളം കൊണ്ട് ഇത്രയും വലിയ ചികിത്സയ്ക്ക് പണം തികയില്ല. അതിനാൽ സുമനസ്സുകളുടെ സഹായം തേടുന്നു. കാരുണ്യമുള്ളവരുടെ കൈത്താങ് മാത്രമാണ് ഞങ്ങൾക്ക് ആകെയുള്ള പ്രതീക്ഷ. ഫോൺ: 9400441744

ADVERTISEMENT

വിനയകന്റെ പേരിൽ ഉള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ VINAYAK. J
∙ SOUTH INDIAN BANK
∙ KARUKACHAL BRANCH
∙ ACCOUNT NO: 032405 30000 48202
∙ IFSC code: SIBL0000324