കാലിന് അപൂർവരോഗം; നിരീഷിനു നടക്കണമെങ്കിൽ സുമനസ്സുകളുടെ കാരുണ്യം വേണം
കോട്ടയം ∙ നിരീഷിനു നടക്കണമെങ്കിൽ സുമനസ്സുകളുടെ കാരുണ്യം വേണം. കുറുപ്പന്തറ മാഞ്ഞൂർ പുത്തൻപറമ്പ് പി.പി.നീരീഷാണ് (37) കാലിന് അപൂർവരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഒരു കാലിലെ കോശങ്ങളുടെ പ്രവർത്തനം നിലച്ചതാണ് ജീവിതം വഴിമുട്ടിയത്. 18ാം വയസ്സിലാണ് രോഗം കാരണം കിടപ്പിലായത്. അന്നു മുതൽ കാല് വണ്ണം വച്ച്

കോട്ടയം ∙ നിരീഷിനു നടക്കണമെങ്കിൽ സുമനസ്സുകളുടെ കാരുണ്യം വേണം. കുറുപ്പന്തറ മാഞ്ഞൂർ പുത്തൻപറമ്പ് പി.പി.നീരീഷാണ് (37) കാലിന് അപൂർവരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഒരു കാലിലെ കോശങ്ങളുടെ പ്രവർത്തനം നിലച്ചതാണ് ജീവിതം വഴിമുട്ടിയത്. 18ാം വയസ്സിലാണ് രോഗം കാരണം കിടപ്പിലായത്. അന്നു മുതൽ കാല് വണ്ണം വച്ച് വീർക്കാനും ആരംഭിച്ചു. സ്വകാര്യ ആശുപത്രിയിലും, മെഡിക്കൽ കോളജിലും വർഷങ്ങളോളം ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇടയ്ക്ക് വന്ന ഹൃദയാഘാതവും ശരീരത്തെ തളർത്തി.
പ്രായമായ അച്ഛനും അമ്മയുമാണ് നിരീഷിനെ പരിചരിക്കാൻ കൂടെയുള്ളത്. ഇവർക്കും പലവിധ അസുഖങ്ങൾ ഉണ്ട്. നിരീഷിന്റെ മൂത്ത സഹോദരന്റെ തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ട് പോകുന്നത്. ഒരു മാസം മരുന്നിനും മറ്റുമായി 6500 രൂപയോളം ചെലവ് വരുന്നുണ്ട്. തുടർ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ് നിരീഷും കുടുംബവും.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
സൗത്ത് ഇന്ത്യൻ ബാങ്ക് കോതനല്ലൂർ ബ്രാഞ്ച്
പി.പി.നിരീഷ്
അക്കൗണ്ട് നമ്പർ : 0764053000001791
IFSC : SIBL0000639
Gpay : 9744577288