സ്വാമി ജ്ഞാനചൈതന്യയ്ക്കു കരൾ മാറ്റണം; ചികിത്സാസഹായത്തിന് നാടു കൈകോർത്തു
തിരുവമ്പാടി ∙ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ 30 വർഷമായി മേൽശാന്തിയായും തന്ത്രിയായും പ്രവർത്തിച്ച സ്വാമി ജ്ഞാനചൈതന്യയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടി നാട് കൈകോർത്തു. ജനപങ്കാളിത്തത്തോടെ പണം സ്വരൂപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജനകീയ കൺവൻഷൻ വിളിച്ചത്. ജീവകാരുണ്യ പ്രവർത്തകൻ ഷമീർ

തിരുവമ്പാടി ∙ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ 30 വർഷമായി മേൽശാന്തിയായും തന്ത്രിയായും പ്രവർത്തിച്ച സ്വാമി ജ്ഞാനചൈതന്യയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടി നാട് കൈകോർത്തു. ജനപങ്കാളിത്തത്തോടെ പണം സ്വരൂപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജനകീയ കൺവൻഷൻ വിളിച്ചത്. ജീവകാരുണ്യ പ്രവർത്തകൻ ഷമീർ കുന്നമംഗലത്തിന്റെ നേതൃത്വത്തിലായിരുന്നു കൺവൻഷൻ.
ഇസ്‍ലാമിക് വെൽഫെയർ ട്രസ്റ്റ് ചെയർമാൻ എം.അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ അലക്സ് തോമസ് ചെമ്പകശേരി, ദിവ്യ ഷിബു, പി.കെ.ഗംഗാധരൻ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.അബ്ദു റഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബാബു കളത്തൂർ, ബിജു എണ്ണാർമണ്ണിൽ, നഗരസഭ കൗൺസിലർ നികുഞ്ജം വിശ്വനാഥൻ, ലിസി മാളിയേക്കൽ, പൊതുപ്രവർത്തകർ എന്നിവർ പ്രസംഗിച്ചു.