വൃക്കരോഗിയായ ഗൃഹനാഥ ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം തേടുന്നു
കോട്ടയം ∙ വൃക്കരോഗിയായ ഗൃഹനാഥ ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം തേടുന്നു. ഭാര്യ രോഗിയായതോടെ ഭർത്താവ് വിദേശ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി പുതിയ ജോലി കണ്ടെത്തിയിട്ടും കുടുംബത്തിന് മുന്നോട്ട് പോകാനും കഴിയുന്നില്ല. വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശി ടീന (32) ആണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി

കോട്ടയം ∙ വൃക്കരോഗിയായ ഗൃഹനാഥ ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം തേടുന്നു. ഭാര്യ രോഗിയായതോടെ ഭർത്താവ് വിദേശ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി പുതിയ ജോലി കണ്ടെത്തിയിട്ടും കുടുംബത്തിന് മുന്നോട്ട് പോകാനും കഴിയുന്നില്ല.
വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശി ടീന (32) ആണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി സഹായം തേടുന്നത്. ടീനയുടെ മാതാവ് സൂസി വൃക്ക നൽകാൻ തയ്യാറാണെങ്കിലും 12 ലക്ഷം രൂപ ലഭിച്ചാൽ മാത്രമേ ശസ്ത്രക്രിയ നടക്കൂ. ടീനയുടെ ചികിത്സക്കായി ഭർത്താവ് ആലപ്പുഴ സ്വദേശി ജോബിൻ ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി ദൈനംദിന ചെലവിന് പണം കണ്ടെത്തിയാണ് മുന്നോട്ട് ജീവിക്കുന്നത്. നാലര വയസുള്ള മകനുണ്ട്. നിലവിൽ ടീനയ്ക്ക് ആഴ്ചയിൽ 3 തവണ ഡയാലിസിസ് നടത്തണം. ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചാണ് മുന്നോട്ട് പോകുന്നത്. പക്ഷേ, വൃക്കമാറ്റിവെയ്ക്കണമെങ്കിൽ സുമനസുകളുടെ സഹായം വേണം. ഓച്ചിറ എസ്ബിഐയിൽ ടീനയെ ജീവിതത്തിലേക്ക് മടക്കി എത്തിക്കാൻ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ:
67197896490
IFSC-SBIN 0070282
ഗൂഗിൾ പേ നമ്പർ–9048382744