വൃക്കകൾ തകരാറിലായ യുവതി സഹായം തേടുന്നു
ബേഡഡുക്ക∙ ഇരുവൃക്കകളും തകരാറിലായ യുവതി ചികിത്സാ സഹായം തേടുന്നു. ബേഡഡുക്ക ചെരിപ്പാടി സ്വദേശി കെ. പ്രസന്ന (41)യാണ് ജീവിതം തിരികെ പിടിക്കാൻ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാരുണ്യം തേടുന്നത്. ഡ്രൈവർ ജോലി ചെയ്തു കുടുംബം പുലർത്തുന്ന ഭർത്താവ് മധുസൂതനന്റെ ഏക വരുമാനത്തിലാണു നാളുകളായി കുടുംബം

ബേഡഡുക്ക∙ ഇരുവൃക്കകളും തകരാറിലായ യുവതി ചികിത്സാ സഹായം തേടുന്നു. ബേഡഡുക്ക ചെരിപ്പാടി സ്വദേശി കെ. പ്രസന്ന (41)യാണ് ജീവിതം തിരികെ പിടിക്കാൻ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാരുണ്യം തേടുന്നത്. ഡ്രൈവർ ജോലി ചെയ്തു കുടുംബം പുലർത്തുന്ന ഭർത്താവ് മധുസൂതനന്റെ ഏക വരുമാനത്തിലാണു നാളുകളായി കുടുംബം കഴിഞ്ഞു പോയിരുന്നത്.
കഴിഞ്ഞ ദിവസം ഇവരുടെ മകൻ വൈശാഖ് ഡെങ്കിപ്പനി ബാധിച്ചു മരിച്ചിരുന്നു. അതിനും ചികിത്സയ്ക്കായി ഏറെ പണം ചെലവായി. പ്രസന്നയ്ക്ക് 5 വർഷം മുൻപാണ് വൃക്കകൾക്കു തകരാറുള്ളതായി കണ്ടെത്തിയത്. തുടർന്ന് ചികിത്സകൾ ആരംഭിച്ചെങ്കിലും ഡയാലിസിസിലേക്കു നീങ്ങേണ്ടി വന്നു. ഇപ്പോൾ ആഴ്ചയിൽ രണ്ട് ദിവസം ഡയാലിസിസ് നടത്തിയാണ് മുന്നോട്ടു പോകുന്നത്. തുടർ ചികിത്സാസഹായത്തിനായി മുന്നാട് കേരള ഗ്രാമീണ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
∙പ്രസന്ന ചികിത്സ കമ്മിറ്റി
അക്കൗണ്ട് നമ്പർ: 40458101054178
ഐഎഫ്‌സി കോഡ് - KLGB 0040458
ഗൂഗിൾ പേ നമ്പർ–9497146343