മേലുകാവ് ∙ മേലുകാവ് പഞ്ചായത്ത് പഴയ പറമ്പിൽ ബാബുവും കാൻസറും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് വർഷം 10 ആകുന്നു. പാൻക്രിയാസിലാണ് കാൻസറിന്റെ തുടക്കം. ഓപ്പറേഷൻ ചെയ്ത് ആമാശയത്തിന്റെയും വൻകുടലിന്റെയും പാൻക്രിയാസിന്റെയും കുറെ ഭാഗങ്ങൾ എടുത്തു കളഞ്ഞു. കീമോതെറാപ്പിയും ചെയ്തു. എന്നാൽ 2020 മാർച്ച് ആയതോടെ പോസ്റ്റേറ്റ് ഗ്രന്ഥിയിലും നട്ടെല്ലിലും കാൻസറിന്റെ ലക്ഷണങ്ങൾ കണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേലുകാവ് ∙ മേലുകാവ് പഞ്ചായത്ത് പഴയ പറമ്പിൽ ബാബുവും കാൻസറും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് വർഷം 10 ആകുന്നു. പാൻക്രിയാസിലാണ് കാൻസറിന്റെ തുടക്കം. ഓപ്പറേഷൻ ചെയ്ത് ആമാശയത്തിന്റെയും വൻകുടലിന്റെയും പാൻക്രിയാസിന്റെയും കുറെ ഭാഗങ്ങൾ എടുത്തു കളഞ്ഞു. കീമോതെറാപ്പിയും ചെയ്തു. എന്നാൽ 2020 മാർച്ച് ആയതോടെ പോസ്റ്റേറ്റ് ഗ്രന്ഥിയിലും നട്ടെല്ലിലും കാൻസറിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ വീണ്ടും ഓപ്പറേഷനും റേഡിയേഷനുമായി മുന്നോട്ടു പോവുകയായിരുന്നു. 

ഇപ്പോൾ ഒന്നിടവിട്ട മാസങ്ങളിൽ മെഡിക്കൽ കോളജിൽ പോയി ചികിത്സിക്കണം. നട്ടെല്ലിന് ഇഞ്ചക്‌ഷൻ എടുക്കണം. ഭാര്യ ബീനയുടെ ചെറിയ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞുപോകുന്നത്. ഏക മകൾ നഴ്സിങ്ങിന് പഠിക്കുകയാണ്. പുറംപോകു ഭൂമിയിൽ ചെറിയ വീട്ടിലാണ് ഇവരുടെ താമസം. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഇവർക്ക് ഇതിനെല്ലാം കൂടിയുള്ള പണം സ്വരൂപിക്കാൻ ആകുന്നില്ല. നാട്ടുകാരുടെയും ഉദാരമനസ്‌കരുടെയും സഹായം കൊണ്ടാണ് ഇതുവരെ കാര്യങ്ങൾ നടത്തിയത്. ഇനിയും ഇത്തരത്തിലുള്ള സഹായങ്ങൾ ലഭിച്ചാൽ മാത്രമേ മുൻപോട്ടുള്ള കാര്യങ്ങൾ നടത്താനാവൂ.

ADVERTISEMENT

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

ബാബു ആന്റണി
കേരള ഗ്രാമീണ് ബാങ്ക്, മേലുകാവുമറ്റം
അക്കൗണ്ട് നമ്പർ - 40626101041943
ഐഎഫ്എസ്‌സി കോഡ് - KLGB0040626