മലദ്വാരത്തിൽ കാൻസർ ബാധിച്ചയാൾ ചികിത്സാസഹായം തേടുന്നു
കോട്ടയം∙ മലദ്വാരത്തിൽ കാൻസർ ബാധിച്ചയാൾ ചികിത്സാസഹായം തേടുന്നു. കോട്ടയം തോട്ടക്കാട് ഉമ്പിടി സ്വദേശിയായ രാജപ്പൻ കേശവനാണ് (80) സഹായം തേടുന്നത്. മലദ്വാരത്തിൽ വേദനയായി മെഡിക്കൽ കോളജിൽ ചികിത്സ തേടിയപ്പോഴാണ് കാൻസർ തിരിച്ചറിയുന്നത്. കഴിഞ്ഞ ഒന്നരവർഷമായി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മരുന്നുകൾക്ക് നല്ല

കോട്ടയം∙ മലദ്വാരത്തിൽ കാൻസർ ബാധിച്ചയാൾ ചികിത്സാസഹായം തേടുന്നു. കോട്ടയം തോട്ടക്കാട് ഉമ്പിടി സ്വദേശിയായ രാജപ്പൻ കേശവനാണ് (80) സഹായം തേടുന്നത്. മലദ്വാരത്തിൽ വേദനയായി മെഡിക്കൽ കോളജിൽ ചികിത്സ തേടിയപ്പോഴാണ് കാൻസർ തിരിച്ചറിയുന്നത്. കഴിഞ്ഞ ഒന്നരവർഷമായി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മരുന്നുകൾക്ക് നല്ല വിലയാണ്. വാർധക്യസഹജമായ അസുഖത്തോടൊപ്പം കാൻസറും കൂടി കണ്ടെത്തിയതോടെ രാജപ്പന് സുമനസുകളുടെ സഹായം ലഭിച്ചാലേ മുന്നോട്ടു പോകാൻ കഴിയൂ. മക്കൾ രണ്ടുപേരും കൂലിപ്പണിക്കാരാണ്. അടുത്തമാസത്തേക്ക് രാജപ്പന് ഡോക്ടർമാർ സർജറി നിർദേശിച്ചിട്ടുണ്ട്. ഇപ്പോൾ കീമോ ചെയ്യുകയാണ്. സുമനസുകൾ കനിയണം ചികിത്സാ ചെലവ് കണ്ടെത്താൻ.
അക്കൗണ്ട് വിവരങ്ങൾ
Rajappan Kesavan
Account Number 67348688368
SBI, Karukachal Branch, Valloor Building
IFSC SBIN0070426