നിർധന കുടുംബത്തിന്റെ ഏക ആശ്രയം: കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് സുമനസുകൾ കനിയണം
കോട്ടയം∙ ലിവർസിറോസിസ് ബാധിച്ച ചങ്ങനാശേരി സ്വദേശി രാജീവ് കുമാർ (41) കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ചികിത്സാ സഹായം തേടുന്നു. എത്രയും വേഗം ശസ്ത്രക്രിയ നടത്താനാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. ഒന്നരവർഷം മുമ്പ് നടത്തിയ പരിശോധനയിലാണ് അസുഖം തിരിച്ചറിഞ്ഞത്. വായിൽ നിന്ന് ചോര വരുന്നതായിരുന്നു തുടക്കം. മോണ

കോട്ടയം∙ ലിവർസിറോസിസ് ബാധിച്ച ചങ്ങനാശേരി സ്വദേശി രാജീവ് കുമാർ (41) കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ചികിത്സാ സഹായം തേടുന്നു. എത്രയും വേഗം ശസ്ത്രക്രിയ നടത്താനാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. ഒന്നരവർഷം മുമ്പ് നടത്തിയ പരിശോധനയിലാണ് അസുഖം തിരിച്ചറിഞ്ഞത്. വായിൽ നിന്ന് ചോര വരുന്നതായിരുന്നു തുടക്കം. മോണ രോഗം എന്നാണ് കരുതിയത്. എന്നാൽ പിന്നീടാണ് കരൾ രോഗം എന്ന് തിരിച്ചറിയുന്നത്. കൂലിപ്പണിക്കാരനാണ് രാജീവ്. ഏഴ് വയസുള്ള ഇരട്ടക്കുഞ്ഞുങ്ങളും ഭാര്യയും മാതാപിതാക്കളും അടങ്ങുന്നതാണ് കുടുംബം.
രാജീവിന്റെ ജീവൻ അപകടത്തിലാണ്. ഭാര്യ കരൾ നൽകാൻ തയ്യാറാണ്. എന്നാൽ, അതിനുള്ള ടെസ്റ്റിന് തന്നെ ഒന്നര ലക്ഷം രൂപ ചെലവാകും. നിർധന കുടുംബത്തിന്റെ ഏക ആശ്രയമാണ് രാജീവ്. 35 ലക്ഷം രൂപയാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പ്രതീക്ഷിക്കുന്നത്. എറണാകുളം അമൃത ഹോസ്പിറ്റലിൽ ആണ് ചികിത്സ നടത്തുന്നത്. രാജീവ്കുമാറിന്റെ ചികിത്സയ്ക്കായി ഫണ്ട് ശേഖരണത്തിനായി അക്കൗണ്ട് തുറന്നിട്ടുണ്ട്. വിവരങ്ങൾ താഴെ ചേർക്കുന്നു. സുമനസുകൾ കനിയണം.
Address Moogakavil, Chethipuzha
Kurishummoodu PO, Changanassery
Account Number 110081119624
IFSC -CNRB0003014
Ph- 9847883915
Gpay- 9847883915