നടുവണ്ണൂർ∙ കരൾരോഗം ബാധിച്ച കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിൽസയിൽ കഴിയുന്ന പൊതുപ്രവർത്തകനും കോട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും ഫാർമേഴ്സ് അസോസിയേഷൻ ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറിയുമായ സന്തോഷ് പെരവച്ചേരി ഉദാരമതികളുടെ സഹായം തേടുന്നു .കരൾ മാറ്റൽ ശസ്ത്രക്രിയയ്ക്ക് 50 ലക്ഷം രൂപ ചെലവ് വരും ഭാരിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടുവണ്ണൂർ∙ കരൾരോഗം ബാധിച്ച കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിൽസയിൽ കഴിയുന്ന പൊതുപ്രവർത്തകനും കോട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും ഫാർമേഴ്സ് അസോസിയേഷൻ ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറിയുമായ സന്തോഷ് പെരവച്ചേരി ഉദാരമതികളുടെ സഹായം തേടുന്നു. കരൾ മാറ്റൽ ശസ്ത്രക്രിയയ്ക്ക് 50 ലക്ഷം രൂപ ചെലവ് വരും. ഭാരിച്ച ചിലവും താങ്ങാൻ കുടുംബത്തിന് നിവൃത്തിയില്ല. ഗ്രാമപഞ്ചായത്തംഗം കെ പി മനോഹരൻ ചെയർമാനായും ഇ ഗോവിന്ദൻ നമ്പീശൻ കൺവീനറായും വി.കെ ഇസ്മയിൽ ട്രഷറായും ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് ബാങ്ക് ഓഫ് ബറോഡ നടുവണ്ണൂർ ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങി .

അക്കൗണ്ട് നമ്പർ 68810100009756. 
IFC CODE  BARB0VJNADU
ഗൂഗിൾ പേ നമ്പർ 99467671 22

English Summary:

Santosh Peravacherry, a dedicated public servant from Naduvannur, Kerala, is battling liver disease and requires a life-saving transplant. Facing mounting medical expenses, his family seeks financial support from the community. A dedicated committee has been formed to facilitate donations. Please contribute generously to give Santosh a second chance at life.