മകന്റെ കാൻസർ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു
കോട്ടയം∙ വൈക്കം താലൂക്കിൽ വടയാര്‍ വില്ലേജിൽ തലയോലപ്പറമ്പ് പഞ്ചായത്തിലെ മിഠായിക്കുന്നം കരയില്‍ വേലംപറമ്പില്‍ വീട്ടിൽ നസീര്‍ ഹസീന ദമ്പതികളുടെ മകൻ അമല്‍ (22 വയസ്സ് ) എംവിആർ കാന്‍സര്‍ സെന്‍റര്‍ ആന്റ് റിസര്‍ച്ച് ഇൻസ്റ്റിട്ട്യൂട്ടില്‍ NHL-High grade B- cell Lymphoma ബാധിച്ച് അഡ്മിറ്റ് ആണ്. രണ്ടാഴ്ച

കോട്ടയം∙ വൈക്കം താലൂക്കിൽ വടയാര്‍ വില്ലേജിൽ തലയോലപ്പറമ്പ് പഞ്ചായത്തിലെ മിഠായിക്കുന്നം കരയില്‍ വേലംപറമ്പില്‍ വീട്ടിൽ നസീര്‍ ഹസീന ദമ്പതികളുടെ മകൻ അമല്‍ (22 വയസ്സ് ) എംവിആർ കാന്‍സര്‍ സെന്‍റര്‍ ആന്റ് റിസര്‍ച്ച് ഇൻസ്റ്റിട്ട്യൂട്ടില്‍ NHL-High grade B- cell Lymphoma ബാധിച്ച് അഡ്മിറ്റ് ആണ്. രണ്ടാഴ്ച ഇടവേളകളില്‍ 6 മാസത്തോളം തുടര്‍ച്ചയായി കീമോതെറാപ്പി ചെയ്യണമെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ ചികിത്സയുടെ ചിലവ് 15 ലക്ഷം രൂപയാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിൽ ആണ് ഇൗ കുടുംബം. അമലിന്‍റെ പിതാവിന് മുടി വെട്ടുന്ന ജോലിയാണ്. എന്നാല്‍, കാലില്‍ വെരിക്കോസ് പൊട്ടിയുള്ള അസുഖത്തിന് ചികത്സ നടത്തുന്ന പിതാവിന് അധികസമയം നിന്ന് ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. ഈ ചെറിയ വരുമാനം കൊണ്ട് ഇത്രയും വലിയ ചികിത്സക്ക് പണം തികയില്ല. അതിനാൽ സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം. കാരുണ്യമുള്ളവരുടെ കൈത്താങ് മാത്രമാണ് ആകെയുള്ള പ്രതീക്ഷ.
അമലിന്‍റെ പിതാവ് നസീറിന്‍റെ പേരിൽ ഉള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ :-
Nazeer
SBI
Thalayolaparambu Branch
ACCOUNT NO:- 32846793759
IFSC code: SBIN0014701
Contact & G Pay number - 9847658078