കോവിഡ് വീണ്ടും പിടിമുറുക്കുകയാണ്; ഒപ്പം വ്യാജവാർത്തകളും. കഴിഞ്ഞ വർഷം കോവിഡ് വ്യാപകമായ ഘട്ടത്തിലാണ് ലോകത്ത് ഏറ്റവുമധികം വ്യാജവാർത്തകളുണ്ടായത്. കോവിഡ് സംബന്ധിച്ച തെറ്റായ വിവരങ്ങൾ വിശ്വസിക്കുന്നവർക്കു | Vireal | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വീണ്ടും പിടിമുറുക്കുകയാണ്; ഒപ്പം വ്യാജവാർത്തകളും. കഴിഞ്ഞ വർഷം കോവിഡ് വ്യാപകമായ ഘട്ടത്തിലാണ് ലോകത്ത് ഏറ്റവുമധികം വ്യാജവാർത്തകളുണ്ടായത്. കോവിഡ് സംബന്ധിച്ച തെറ്റായ വിവരങ്ങൾ വിശ്വസിക്കുന്നവർക്കു ‘കോവിഡിയറ്റ്’ എന്ന വിളിപ്പേരു പോലും വന്നു.

ലോക്ഡൗൺ പ്രഖ്യാപിച്ചു എന്ന വിവരമാണ് വ്യാജനിലെ ഇപ്പോഴത്തെ പ്രമുഖൻ. ഇതിനിടെ ഏപ്രിൽ ഫൂൾ ദിനത്തിൽ പല സംസ്ഥാനങ്ങളിലും ലോക്ഡൗ ൺ സംബന്ധിച്ച ‘വ്യാജ ഉത്തരവുകൾ’ പ്രചരിച്ചു. തെലങ്കാനയിൽ പലയിടത്തും ഇതു കണ്ട് ജനങ്ങൾ പരിഭ്രാന്തരായതോടെ ചീഫ് സെക്രട്ടറിക്കു നിഷേധക്കുറിപ്പ് ഇറക്കേണ്ടി വന്നു.

ADVERTISEMENT

ടിവി, പത്രവാർത്തകളുടെ രൂപത്തിലുമൊക്കെ ഇത്തരത്തിൽ വ്യാജൻ വരുന്നുണ്ട്. കോവിഡ് നില രൂക്ഷമാണെന്നതു സത്യമാണ്; നിയന്ത്രണങ്ങൾ കർശനമാക്കുന്നുവെന്നതും. പക്ഷേ, വീണ്ടും ലോക്ഡൗൺ കൊണ്ടുവരാൻ കേന്ദ്രമോ സംസ്ഥാന സർക്കാരുകളോ നിലവിൽ തീരുമാനിച്ചിട്ടില്ല. കോവിഡുമായി ബന്ധപ്പെട്ട് ഒരുപാടു വാർത്തകളും വിവരങ്ങളും വരുംദിവസങ്ങളിൽ പ്രചരിക്കും. സത്യമേതെന്നു കൃത്യമായി അന്വേഷിച്ചിട്ടേ വിശ്വസിക്കാവൂ.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സ്കൂൾ വിദ്യാർഥിക്കു മാസ്ക് വച്ചുകൊടുക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കുട്ടിക്കു മാസ്ക് നൽകുമ്പോഴും മുഖ്യമന്ത്രിയോ ഒപ്പമുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോ സ്വയം മാസ്ക് വച്ചിട്ടില്ല. അതിനെതിരെ രൂക്ഷവിമർശനമാണ് പടം ഷെയർ ചെയ്യുന്നവർ നടത്തുന്നത്. എന്നാൽ, ഈ ചിത്രം പഴയതാണെന്നു മാത്രമല്ല, കോവിഡുമായി ഇതിന് ഒരു ബന്ധവുമില്ല. ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായപ്പോൾ 2019 നവംബറിൽ സ്കൂൾകുട്ടികൾക്കു മാസ്ക് വിതരണം ചെയ്യുന്നതാണ് ചിത്രം. ഇന്ത്യയിൽ കോവിഡ് വ്യാപിച്ചത് 2020 തുടക്കത്തിലാണ്.

ADVERTISEMENT

English Summary: Vireal - reality behind the videos photos and messages

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT