ഭക്ഷ്യധാന്യ ഉൽപാദനത്തിൽ ഇന്ത്യയ്ക്ക് റെക്കോർഡ്; 33.22 കോടി ടൺ
ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉൽപാദനം 2023–24 വിളവർഷത്തിൽ 33.22 കോടി ടൺ എന്ന റെക്കോർഡിലെത്തി. മുൻ വർഷത്തെക്കാൾ 26.1 ലക്ഷം ടണ്ണിന്റെ വർധന. ഗോതമ്പ്, അരി ഉൽപാദനത്തിലെ വൻകുതിപ്പാണ് ഇതിനു സഹായിച്ചതെന്നു കൃഷി മന്ത്രാലയം അറിയിച്ചു.

ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉൽപാദനം 2023–24 വിളവർഷത്തിൽ 33.22 കോടി ടൺ എന്ന റെക്കോർഡിലെത്തി. മുൻ വർഷത്തെക്കാൾ 26.1 ലക്ഷം ടണ്ണിന്റെ വർധന. ഗോതമ്പ്, അരി ഉൽപാദനത്തിലെ വൻകുതിപ്പാണ് ഇതിനു സഹായിച്ചതെന്നു കൃഷി മന്ത്രാലയം അറിയിച്ചു. എന്നാൽ പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ, കരിമ്പ്, പരുത്തി എന്നിവയുടെ ഉൽപാദനത്തിൽ കുറവുണ്ട്.