ആരോഗ്യമേഖലയിലെ തുക വിനിയോഗം: കേരളം രണ്ടാമത്
ആരോഗ്യമേഖലയ്ക്കായി തുക ചെലവഴിക്കുന്നതിൽ കേരളം രാജ്യത്തു രണ്ടാമതെന്നു നാഷനൽ ഹെൽത്ത് അക്കൗണ്ട്സ് സർവേ. 2020–21, 2021–22 വർഷങ്ങളിൽ സംസ്ഥാനങ്ങളിലെ ആരോഗ്യചെലവു താരതമ്യം ചെയ്തുള്ള ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.

∙ ആരോഗ്യമേഖലയ്ക്കായി തുക ചെലവഴിക്കുന്നതിൽ കേരളം രാജ്യത്തു രണ്ടാമതെന്നു നാഷനൽ ഹെൽത്ത് അക്കൗണ്ട്സ് സർവേ. 2020–21, 2021–22 വർഷങ്ങളിൽ സംസ്ഥാനങ്ങളിലെ ആരോഗ്യചെലവു താരതമ്യം ചെയ്തുള്ള ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.
കേരളത്തിലെ ആഭ്യന്തര ഉൽപാദനത്തിൽ (ജിഎസ്ഡിപി) ആരോഗ്യ മേഖലയ്ക്കായി മാറ്റിവയ്ക്കുന്നത്: 5.2%
ഒന്നാം സ്ഥാനത്ത് ഉത്തർപ്രദേശ്: 5.6%