കുടിയേറ്റം കൂടുന്ന ലോകം
ഡിസംബർ 18 രാജ്യാന്തര കുടിയേറ്റദിനമായി യുഎൻ പൊതുസഭ അംഗീകരിച്ചത് രണ്ടായിരാമാണ്ടിൽ ലോകമെങ്ങുമുള്ള കുടിയേറ്റക്കാരുടെ എണ്ണം: 28 കോടി

ഡിസംബർ 18 രാജ്യാന്തര കുടിയേറ്റദിനമായി യുഎൻ പൊതുസഭ അംഗീകരിച്ചത് രണ്ടായിരാമാണ്ടിൽ
ലോകമെങ്ങുമുള്ള കുടിയേറ്റക്കാരുടെ എണ്ണം: 28 കോടി
ഇത് ലോക ജനസംഖ്യയുടെ 3.6%. (പുരുഷൻമാർ: 14.6 കോടി, സ്ത്രികൾ: 13.4 കോടി, കുട്ടികൾ: 28 ലക്ഷം )
1970ൽ കുടിയേറ്റക്കാരുടെ എണ്ണം: 8.5കോടി
50 വർഷം കൊണ്ടുണ്ടായത് മൂന്നിരട്ടിയിലേറെ വർധന
ഏറ്റവും കൂടുതൽ കുടിയേറ്റക്കാരുള്ള രാജ്യം: യുഎസ്
എണ്ണം: 5.06 കോടി (യുഎസ് ജനസംഖ്യയുടെ 13.9% വിവിധ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർ)
ജർമനി 1.5 കോടി
സൗദി അറേബ്യ 1.3 കോടി
റഷ്യ 1.1 കോടി
ബ്രിട്ടൻ 94 ലക്ഷം
ഇന്ത്യ, മെക്സിക്കോ, റഷ്യ, സിറിയ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽപേർ കുടിയേറുന്നത്.
അവലംബം: ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രന്റ്സിന്റെ വേൾഡ് മൈഗ്രേഷൻ റിപ്പോർട്ട് 2022