ആന്ധ്രപ്രദേശിലെ എൻ.ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിമാരിൽ ഏറ്റവും സമ്പന്നൻ. 931.83 കോടി രൂപ ആസ്തിയുള്ള അദ്ദേഹത്തിന് 10.32 കോടിയുടെ സാമ്പത്തിക ബാധ്യതയുമുണ്ട്. 28 സംസ്ഥാനങ്ങളിലെയും 3 കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുടെ ആസ്തി വിവരങ്ങളടങ്ങിയ റിപ്പോർട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് (എഡിആർ) ഇന്നലെ പുറത്തിറക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ആസ്തി വിവരക്കണക്കിൽ ഏറ്റവും പിന്നിൽ; 15.38 ലക്ഷം രൂപ ആകെ ആസ്തി. ബാധ്യതകളില്ല.

ADVERTISEMENT

 സമ്പന്ന പട്ടികയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ 29–ാം സ്ഥാനത്താണ്. ആസ്തി 1.18 കോടി രൂപ. ബാധ്യതകളില്ല.

പേമ ഖണ്ഡു. (ചിത്രം:പിടിഐ)
സിദ്ധരാമയ്യ

സമ്പന്ന പട്ടികയിൽ മുന്നിലുള്ള മുഖ്യമന്ത്രിമാർ

എൻ.ചന്ദ്രബാബു നായിഡു, ടിഡിപി (ആന്ധ്രപ്രദേശ്) ആസ്തി: 931.83 കോടി രൂപ, ബാധ്യത: 10.32 കോടി

∙ പേമ ഖണ്ഡു, ബിജെപി (അരുണാചൽ പ്രദേശ്) 332.56 കോടി / 180.27 കോടി

∙ സിദ്ധരാമയ്യ, കോൺഗ്രസ് (കർണാടക) 51.93 കോടി / 23.76 കോടി

∙ നെയ്ഫ്യു റിയോ, എൻഡിപിപി (നാഗാലാൻഡ്) 46.95 കോടി/  8.69 ലക്ഷം

∙ ഡോ.മോഹൻ യാദവ്, ബിജെപി (മധ്യപ്രദേശ്) 42.04 കോടി /  8.54 കോടി

∙ എൻ.രംഗസ്വാമി, എൻആർ കോൺഗ്രസ് (പുതുച്ചേരി) 38.39 കോടി / 1 .15 കോടി

∙ രേവന്ത് റെഡ്ഡി, കോൺഗ്രസ് (തെലങ്കാന) 30.04 കോടി / 1.30 കോടി

∙ ഹേമന്ത് സോറൻ, ജെഎംഎം (ജാർഖണ്ഡ്) 25.33 കോടി/  3.92 കോടി

∙ഹിമന്ത ബിശ്വശർമ, ബിജെപി (അസം) 17.27 കോടി / 3.51 കോടി

∙ കോൺറാഡ് സാങ്മ, എൻപിപി (മേഘാലയ) 14.06 കോടി / 24.13 ലക്ഷം

The chief minister of India's West Bengal state Mamata Banerjee attends a rally to support the Indian wrestlers protesting against Brij Bhushan Singh, the wrestling federation chief over allegations of sexual harassment and intimidation, in Kolkata on June 1, 2023. (Photo by DIBYANGSHU SARKAR / AFP)
മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തു നടത്തിയ വാർത്താസമ്മേളനത്തിൽ നിന്ന്.
ഒമർ അബ്‌ദുല്ല (Photo by TAUSEEF MUSTAFA / AFP)
ADVERTISEMENT

പട്ടികയിൽ പിന്നിലുള്ള  മുഖ്യമന്ത്രിമാർ

 മമത ബാനർജി, തൃണമൂൽ കോൺഗ്രസ് (ബംഗാൾ) 15.38 ലക്ഷം /  0

ഒമർ അബ്ദുല്ല, നാഷനൽ കോൺഫറൻസ് (ജമ്മു കശ്മീർ) 55.24 ലക്ഷം/  0

പിണറായി വിജയൻ, സിപിഎം (കേരളം) 1.18 കോടി / 0

∙ അതിഷി, എഎപി (ഡൽഹി) 1.41 കോടി /  0

∙ ഭജൻലാൽ ശർമ, ബിജെപി (രാജസ്ഥാൻ) 1.46 കോടി / 46 ലക്ഷം

English Summary:

ADR report : Discover the richest and poorest Chief Ministers in India according to the latest ADR report. N. Chandrababu Naidu tops the list, while Mamata Banerjee has the lowest declared assets.