Activate your premium subscription today
കോട്ടയം ∙ കേരള രാഷ്ട്രീയത്തിന്റെ മർമമറിഞ്ഞ് അരനൂറ്റാണ്ടിലേറെ അവിഭാജ്യഘടമായി നിലകൊണ്ട മുൻമന്ത്രിയും കേരള കോൺഗ്രസ് (എം) ചെയർമാനുമായിരുന്ന കെ.എം.മാണി ഓർമയായിട്ട് ഇന്ന് അഞ്ചുവർഷം.1965ൽ പാലായിലെ ജനങ്ങൾ അദ്ദേഹത്തെ തങ്ങളുടെ പ്രതിനിധിയാക്കി. എന്നാൽ അത്തവണ സഭ ചേർന്നില്ല. 1967 മുതൽ തുടർച്ചയായി 12 തവണ (51
തിരുവനന്തപുരം ∙ കെ.എം.മാണിയുടെ പ്രതിമ അനാഛാദനം ചെയ്തതിനു പിന്നാലെ വിമർശിച്ചവർക്ക് മറുപടിയുമായി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ഇതെല്ലാം നിയമസഭാ സ്പീക്കർ ആയിരിക്കുമ്പോൾ | KM Mani | In Memory of KM Mani | P Sreeramakrishnan | KM Mani's Statue | Manorama Online
തിരുവനന്തപുരം∙ ബാര്‍കോഴക്കേസില്‍ കെ.എം.മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് സമരം നടത്തിയതെന്നും നോട്ട് എണ്ണുന്ന മെഷീന് മാണിയുടെ വീട്ടിലുണ്ടെന്ന് ആരോപിച്ചത് | Bar bribery case against K M Mani | Oommen Chandy | LDF | A Vijayaraghavan | Manorama Online
വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാർട്ടിയെന്നു കേരള കോൺഗ്രസിനെ വിശേഷിപ്പിച്ചത് കെ.എം.മാണിയാണ്. പിളർന്നവരൊക്കെ തളരുകയോ പിന്നീടു മാണിക്കൊപ്പം ചേരുകയോ ചെയ്തിട്ടുണ്ട്. Jose K Mani elected KC(M) chairman, History of Kerala Congress.
ഡൽഹിയിൽ നിന്നു മാണിസാർ പലതും പ്രതീക്ഷിച്ചു. എന്നാൽ, കാര്യമായൊന്നും കിട്ടിയില്ലെന്നതാണു വാസ്തവം. മാണിയിലെ ‘മാ’യുടെ ദീർഘംപോലും പലരും അംഗീകരിച്ചിരുന്നില്ല. മണിയെന്നാണ് മലയാളമറിയാത്ത ഡൽഹി നേതാക്കൾ അദ്ദേഹത്തെ വിളിച്ചത്. പാർലമെന്റിൽപോലും | KM Mani Demise | Manorama News
40 വർഷം മുൻപ്, 1979ൽ, മാണിക്ക് കപ്പിനും ചുണ്ടിനുമിടയിൽ മുഖ്യമന്ത്രിപദം നഷ്ടപ്പെട്ടത് ഇന്നത്തേതുപോലെ 24 മണിക്കൂർ വാർത്താചാനലുകളുള്ള കാലത്തായിരുന്നെങ്കിലോ? KM Mani Demise
കോട്ടയം ∙ കെ.എം.മാണിയുടെ വിയോഗത്തിന്റെ നടുക്കം മാറിയിട്ടില്ല കേരള കോൺഗ്രസ് (എം) പ്രവർത്തകർക്ക്. ആ സങ്കടത്തിലേക്കാണു ‘മാണിസാറിന്റെ’ വിഡിയോ പറന്നുവീണത്; ചിരിയുടെ ആശ്വാസക്കാറ്റുമായി. കുടുംബമായിരുന്നു കെ.എം.മാണിയുടെ സ്വകാര്യ ഇഷ്ടം. KM Mani, K M Mani Death news
കോട്ടയം ∙ കരിങ്ങോഴയ്ക്കല്‍ മാണി മാണിയെന്ന കെ.എം. മാണി തൃശ്ശിനാപ്പള്ളിയില്‍ ബിരുദപഠനത്തിനായി ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍ മുറിയില്‍നിന്ന് വാര്ഡന് ഒരു പുസ്തകം കിട്ടി- കാള്‍ മാര്‍ക്സിന്റെ മൂലധനം. കോളജില്‍നിന്നു പുറത്തായ മാണി... KM Mani . In Memory of KM Mani . KM Mani's Life History . Kerala Congress M
തിരുവനന്തപുരം ∙ മഹാകവി പാലാ നാരായണന് നായര്‍ കെ.എം. മാണിയെ കവിതയില്‍ വിശേഷിപ്പിച്ചത് ‘മാണി പ്രമാണി’ എന്നാണ്. കെ.ആര്. നാരായണന് പ്രസിഡന്റായ ശേഷം പാലായില്‍ വന്നപ്പോള്‍ ‘മാണി സാര്‍’ എന്നാണ് അഭിസംബോധന... KM Mani . In Memory of KM Mani . KM Mani Political Life . Kerala Congress M
കോട്ടയം ∙ പാര്‍ട്ടി ചിഹ്നമായ രണ്ടിലകള്‍പോലെ ജീവിതത്തിലുടനീളം സ്നേഹത്തോടെ ചേര്‍ന്നു നിന്നവരായിരുന്നു കെ.എം. മാണിയും ഭാര്യ കുട്ടിയമ്മയും. രാഷ്ട്രീയത്തിരക്കുകള്‍ക്കിടയിലും കുടുംബബന്ധങ്ങളില്‍ അതീവശ്രദ്ധ ചെലുത്തുന്ന... KM Mani . In Memory of KM Mani . Kerala Congress M
പാലായിൽ കരിങ്ങോഴയ്ക്കൽ വീട്ടുമുറ്റത്തെ തണൽമരം ഇല പൊഴിക്കുകയാണ്. അലക്കിത്തേച്ച ജൂബയിലേക്ക് കാറ്റത്തു രണ്ടില വന്നു വീണു. ഹ ഹ ഹാ എന്നു ചിരിച്ച് കെ.എം. മാണി ഉടുപ്പൊന്നു തട്ടിക്കുടഞ്ഞു. പിന്നെ, അടുത്തിരുന്ന ഭാര്യ കുട്ടിയമ്മയുടെ... KM Mani . KM Mani interview . Kerala Congress M . In Memory of KM Mani
കെ.ആർ. ഗൗരിയമ്മയ്ക്കു ശേഷം, നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ വിജയത്തിന് 50 വർഷം തികച്ച ജനപ്രതിനിധി. 1964ൽ പാലാ മണ്ഡലം രൂപീകരിച്ച ശേഷം 1965 മാർച്ച് 4നു നടന്ന തിരഞ്ഞെടുപ്പിലായിരുന്നു ആദ്യ വിജയം... Records of KM Mani . In Memory of KM Mani . KM Mani Life . KM Mani Political Life
കരിങ്ങോഴക്കൽ മാണി മാണി( കെ.എം മാണി), കേരള കോൺഗ്രസ് (എം) ചെയർമാൻ, മുൻ ധനമന്ത്രി (86) (1933– 2019) ∙ 1933 ജനുവരി 30. മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപിള്ളിയിൽ കരിങ്ങോഴയ്ക്കൽ തൊമ്മൻ മാണിയുടെയും ... KM Mani . In Memory of KM Mani . KM Mani Life Story . In Memory of KM Mani
കോട്ടയം ∙ അരനൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തിന്റെ നെടുംതൂണായി നിന്ന കെ.എം.മാണിക്ക് നാടിന്റെ യാത്രാമൊഴി. പൂർണ ഔദ്യോഗിക ബഹുമതികളോടെ പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു.. KM Mani, Kerala Congress M, Live Updates . In Memory of KM Mani
അച്ചാച്ചന് പകര്‍ന്നു തന്ന ധൈര്യമെല്ലാം ചോര്‍ന്നുപോകുന്നതുപോലെ. ജീവിതത്തിന്റെ തുരുത്തില് ഒറ്റയ്ക്കായതുപോലെ. കൈപിടിച്ചു നടത്തിയ അച്ചാച്ചന്റെ കരുതല്‍ ഇനിയില്ല. സ്നേഹത്തിന്റെയും കരുതലിന്റെയും വാത്സല്യത്തിന്റെയും കടലായിരുന്നു അച്ചാച്ചന്. .. KM Mani, Jose K Mani, Kerala Congress (M)
60 വർഷത്തിലേറെയായി കെ.എം മാണി എന്ന മനുഷ്യന്റെ നിഴലായി കുട്ടിയമ്മയുണ്ട്. ‘എന്റെ രാഷ്ട്രീയത്തിലെ ഉയർച്ചയ്ക്കു കുട്ടിയമ്മയാണ് കാരണം. ഞാൻ വീട്ടുകാര്യം ഒന്നും നോക്കാറില്ലായിരുന്നു. കൃഷിയും കുട്ടികളുടെ വിദ്യാഭ്യാസവും എല്ലാം കുട്ടിയമ്മയാണു നോക്കിയത്. KM Mani, Veteran Kerala Politician, Dies Aged 86
തിരുവനന്തപുരം ∙ ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ത്തന്നെ സ്ഥാനം നേടിയ അത്യപൂര്‍വം സാമാജികരുടെ നിരയിലാണു കെ.എം.മാണിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്. 54 വര്‍ഷത്തോളം നിയമനിര്‍മാണസഭയില്‍ പ്രവര്‍ത്തിക്കുകയെന്നതു ലോകത്തു തന്നെ അധികമാളുകള്‍ക്ക് KM Mani, KM Mani Passes Away, Pinarayi Vijayan
അന്തരിച്ച കെ.എം.മാണിയെക്കുറിച്ച്, അദ്ദേഹത്തെ ഏറെ അടുത്തറിഞ്ഞ മലയാള മനോരമ തിരുവനന്തപുരം ചീഫ് ന്യൂസ് എഡിറ്റർ മർക്കോസ് ഏബ്രഹാം അനുസ്മരിക്കുന്നു പ്രതിസന്ധികളെ തരണം ചെയ്യാൻ KM Mani, Manorama News
തൊണ്ടയമർത്തിയുള്ള ശബ്ദവും ചുമ കലർന്ന ചിരിയും ഉടയാതെ ഉയരത്തിനൊപ്പം നിൽക്കുന്ന വെള്ള ജൂബയും മുണ്ടും ചേർന്നാൽ മാണിസാറായി. കോൺഗ്രസുകാരനായിരുന്ന കുഞ്ഞുമാണിയിൽനിന്ന് കേരള കോൺഗ്രസിന്റെ KM Mani, Manorama News
കോട്ടയം∙ മുന്‍മന്ത്രി കെ.എം മാണിയുടെ നാലാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്മൃതി സംഗമം കോട്ടയത്ത് തുടങ്ങി. പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണി നിലവിളക്ക് തെളിച്ച്
കേരളം എന്നും പുഞ്ചിരിയോടെ ചേർത്തുപിടിച്ച രാഷ്ട്രീയ നേതാവാണ് കെ.എം. മാണി. പ്രായഭേദമന്യേ എല്ലാവരും മാണിസാർ എന്നു വിളിക്കുന്ന കെ.എം.മാണി വിടവാങ്ങിയിട്ട് നാലു വർഷം. പാലായുടെ പര്യായമായി മാറിയ മാണി, മണ്ഡലം രൂപീകരിച്ച 1965 മുതൽ 2019ൽ മരിക്കുന്നതുവരെ 13 തവണ തുടർച്ചയായി അവിടെ ജനപ്രതിനിധിയായിരുന്നു. മാന്യത കൈവിടാതെ, കാർക്കശ്യം കലർന്ന ശാസനകൊണ്ട് അണികളുടെ ഹെഡ്മാസ്റ്ററായി അദ്ദേഹം. ‘കെ.എം.മാണിയെ അറിയാം, മാണിസാറിന് എന്നെയും അറിയാം’ എന്ന് മലയാളികൾ ഇപ്പോഴും പറയുന്നതിൽ അഭിമാനമുണ്ടെന്നു മകനും കേരള കോൺഗ്രസ് (എം) ചെയർമാനുമായ ജോസ് കെ.മാണി എംപി. പിതാവിന്റെ അസാന്നിധ്യം ജീവിതത്തിലുണ്ടായ നഷ്ടങ്ങളും മാറ്റങ്ങളും എന്തെല്ലാമാണ്? ആ വിയോഗം രാഷ്ട്രീയമായി എങ്ങനെയാണ് ബാധിച്ചത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം മാത്രമല്ല, സിപിഎമ്മിലേക്കുള്ള മാറ്റം, കേരള കോൺഗ്രസുകളുടെ ഏകീകരണം, പാർട്ടിയുടെ മുന്നോട്ടുള്ള യാത്ര, റബർ വില, പരിസ്ഥിതിലോല മേഖല വിവാദം, മലയോര കർഷകരുടെ പ്രശ്നങ്ങൾ... ഇങ്ങനെ എല്ലാ വിഷയങ്ങളിന്മേലും മനസ്സു തുറക്കുകയാണ് ജോസ് കെ.മാണി. കോട്ടയത്ത് ഏപ്രിൽ 11ന് നടക്കുന്ന കെ.എം.മാണി സ്മൃതി സംഗമത്തിനു മുന്നോടിയായി പിതാവിനെപ്പറ്റിയുള്ള ഓർമകളും ‘മനോരമ ഓൺലൈൻ പ്രീമിയത്തോട്’ പങ്കുവയ്ക്കുകയാണ് അദ്ദേഹം.
നയപ്രഖ്യാപന പ്രസംഗത്തിനു സന്മനസ്സു കാട്ടിയ ഗവർണർക്കു നന്ദി പറയുക എന്നതായിരുന്നു സഭാംഗങ്ങളുടെ കടമ. പക്ഷേ നന്ദിപ്രമേയ ചർച്ചയിൽ രണ്ടു വഞ്ചനകളാണ് ഉയർന്നു പൊങ്ങിയത്.
കോട്ടയം ∙ കേരള കോൺഗ്രസ് പിറന്ന വേദിയിൽ കെ.എം.മാണിക്കു സ്മരണാഞ്ജലി അർപ്പിച്ച് സ്മൃതിസംഗമം നടത്തി. കെ.എം. മാണിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ നടത്തിയ സ്മൃതിസംഗമത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. പാർട്ടി K.M Mani, Death anniversary, Jose K Mani, Manorama News
കോട്ടയം∙ കെ.എം. മാണിയുടെ മൂന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് കെ.എം. മാണി സ്മൃതി സംഗമം സംഘടിപ്പിച്ചു. കോട്ടയം തിരുനക്കര മൈതാനത്ത പ്രത്യേകം... KM Mani, Kerala Congress M
കൊച്ചി∙ ജനാധിപത്യത്തിന്റെ മർമം അറിഞ്ഞ രാഷ്ട്രീയ നേതാവായിരുന്നു കെ.എം.മാണിയെന്നു ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. കെ.എം. മാണി ലീഗൽ എക്സലൻസി അവാർഡ് ക്രിമിനൽ അഭിഭാഷകൻ ജി.എം. ഇടിക്കുളയ്ക്കു സമ്മാനിക്കുകയായിരുന്നു അദ്ദേഹം. സന്തുലിതമായ സംസ്ഥാനവും സംതൃപ്തമായ കേന്ദ്രവും എന്ന കെ.എം മാണിയുടെ ആശയത്തിന്റെ