Activate your premium subscription today
കേന്ദ്ര ബജറ്റിൽ പ്രതിരോധ മേഖലയ്ക്കു വകയിരുത്തിയിരിക്കുന്നത് 5.94 ലക്ഷം കോടി രൂപ. കഴിഞ്ഞ വർഷം ഇത് 5.25 ലക്ഷം കോടിയായിരുന്നു; ഏകദേശം 13 ശതമാനത്തിന്റെ വർധന. പ്രതിരോധ സേനകളുടെ നവീകരണം, ആയുധ സംഭരണം എന്നിവയ്ക്കായി 1.62 ലക്ഷം കോടി രൂപ വകയിരുത്തി. കഴിഞ്ഞ തവണ ഇത് 1.52 ലക്ഷം കോടിയായിരുന്നു. സേനാംഗങ്ങളുടെ ശമ്പളമടക്കമുള്ള ചെലവുകൾക്കായി 2.70 ലക്ഷം കോടി വകയിരുത്തി. 1.38 ലക്ഷം കോടിയാണ് പെൻഷൻ നൽകാനായി നീക്കിവച്ചിരിക്കുന്നത്. ബജറ്റിൽ വകയിരുകത്തിയ തുക പ്രതിരോധ സേനയ്ക്ക് എങ്ങനെയാകും പ്രയോജനപ്പെടുക? ആയുധങ്ങളടക്കം എന്തൊക്കെയാകും കര–നാവിക–വ്യോമ സേനയുടെ പ്രധാന ആവശ്യങ്ങൾ? അതിർത്തി മേഖലയിൽ ഇന്ത്യ ജാഗ്രത ശക്തമാക്കുക എങ്ങനെയാകും? പരിശോധിക്കാം.
കഴിഞ്ഞ കേന്ദ്ര ബജറ്റിലെ പ്രധാന നിർദ്ദേശങ്ങളിൽ ഒന്നായിരുന്നു ഡിബിയു അഥവാ ഡിജിറ്റൽ ബാങ്കിങ് യൂണിറ്റ്. അതനുസരിച്ച് രാജ്യത്ത് ആരംഭിച്ച 75 ഡിബിയു കളിൽ 3 എണ്ണം കേരളത്തിലാണ്. എറണാകുളം ജില്ലയിലെ കളമശ്ശേരി (കാനറ ബാങ്ക്), തൃശൂർ ജില്ലയിലെ ചാലക്കുടി ആനമല ജംങ്ഷൻ (സൗത്ത് ഇന്ത്യൻ ബാങ്ക്), പാലക്കാട്
വോട്ടർ ഐഡി കാർഡ് അഥവ ഇലക്ഷൻ ഫോട്ടോ ഐഡന്റിറ്റി കാർഡ് (EPIC) ആധാർ കാർഡുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പുരോഗമിച്ചു വരികയാണ്. കഴിഞ്ഞ ഡിസംബറിലാണ് കേന്ദ്ര സർക്കാർ ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി തിരഞ്ഞെടുപ്പ് നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്. ഈ
സിംഗപ്പൂരോ ചൈനയിലെ ഷാങ്ഹായ് പോലെയോ ഒരു രാജ്യാന്തര ധനകാര്യ ഹബ് എന്ന ലക്ഷ്യവുമായാണ് 2011ൽ ഗുജറാത്ത് ഇന്റർനാഷനൽ ഫിനാൻസ് ടെക്–സിറ്റി (ഗിഫ്റ്റ് സിറ്റി) സ്ഥാപിച്ചത്. ഐടി കമ്പനികൾക്ക് ഐടി പാർക്ക് എന്നതുപോലെ രാജ്യാന്തര ധനകാര്യ കമ്പനികൾക്കുള്ള ഇടമാണ് ഗിഫ്റ്റ് സിറ്റി നൽകുന്നത്. പദ്ധതി ഇപ്പോഴും പൂർണതോതിലായിട്ടില്ല.
യുപിഎ കാലത്ത് റിമോർട്ട് കൺട്രോൾ ഭരണമായിരുന്നു. ദേശീയ നയങ്ങൾ സോണിയ ഗാന്ധിയുടെ വീട്ടിൽ തീരുമാനിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുന്ന സ്ഥിതിയായിരുന്നു.
കൃഷി മുതൽ കല്യാണ വിഡിയോ വരെ ഡ്രോണിന്റെ സാധ്യത നേരത്തെ പരീക്ഷിച്ച കേരളം കേന്ദ്ര സർക്കാരിന്റെ ഡ്രോൺ ശക്തിക്കു മുൻപേ തന്നെ ഡ്രോൺ സൗഹൃദ സംസ്ഥാനമാണ്. ‘നോക്കിക്കോ ആറു മാസം കഴിഞ്ഞാൽ ഈ മാനം നിറയെ ഡ്രോണുകളായിരിക്കും’ – ഇങ്ങനെ ആരെങ്കിലും പറഞ്ഞാൽ ഇനി ട്രോളരുത്. ഡിജിറ്റൽ കുതിപ്പു വിളംബരം ചെയ്ത്
കർഷകസമരവും തൊഴിൽ മേഖലയിൽ കോവിഡുണ്ടാക്കിയ സമ്മർദവും മറ്റും കാരണം കേന്ദ്ര ബജറ്റ് കൃഷിയെ കാര്യമായി പരിഗണിക്കും എന്നായിരുന്നു പ്രതീക്ഷ. ഏതാനും പരിഷ്കാരങ്ങളും വകയിരുത്തലുകളിലുള്ള ചെറിയ വർധനയുമൊഴിച്ചാൽ കൃഷിയെയും കർഷകരെയും..Union budget, Union budget manorama news, Union budget 2022, Union budget Farmers,
വലിയ പ്രതീക്ഷകളോടെയാണു കാത്തിരുന്നത് എന്നതിനാൽ കേന്ദ്ര ബജറ്റ് ഉൽപന്ന വിപണിയെ വലിയ തോതിൽത്തന്നെ നിരാശപ്പെടുത്തുകയും ചെയ്തു. കർഷകരുടെ വരുമാനം ഈ വർഷത്തോടെ ഇരട്ടിയാക്കാൻ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്ത് അശോക്
കൊച്ചി ∙ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാൻ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റം അനിവാര്യമാണെന്നു വികസന സാമ്പത്തികശാസ്ത്രത്തിന്റെ വക്താവ് പ്രഫ. സച്ചിൻ ചതുർവേദി അഭിപ്രായപ്പെട്ടു. ഡിജിറ്റൽ കറൻസി, ഡിജിറ്റൽ സർവകലാശാല, ഇ – പാസ്പോർട്ട് തുടങ്ങിയ സംരംഭങ്ങളെ... Union Budget 2022
കൊച്ചി∙ കോവിഡിനെത്തുടർന്നു സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സംസ്ഥാനങ്ങൾക്കു കേന്ദ്രം ഇനിയും കൂടുതൽ സഹായം നൽകേണ്ടതാണെന്ന് പ്രഫ.സച്ചിൻ ചതുർവേദി. ബജറ്റിൽ പ്രഖ്യാപിച്ച ഒരു ലക്ഷം കോടി രൂപയുടെ പലിശ രഹിത വായ്പാ സഹായം മാത്രം പരിഹാരമാകുന്നില്ല. മിക്കവാറും സംസ്ഥാനങ്ങളിൽ സാമ്പത്തിക പ്രശ്നം രൂക്ഷമാണ്.Sachin chaturvedi, Union Budget, Budget 2022|, Manorama News
കൊച്ചി ∙ കോവിഡാനന്തര കാലത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സംസ്ഥാനങ്ങൾക്കു കേന്ദ്രം ഇനിയും കൂടുതൽ സഹായം നൽകേണ്ടതാണെന്ന് പ്രഫ.സച്ചിൻ ചതുർവേദി. മലയാള മനോരമയുടെ... Union Budget 2022
നമ്മുടെ മുന്നോട്ടുള്ള കുതിപ്പിന് ഏറ്റവും വലിയ ചാലകശക്തിയാകേണ്ടതു റെയിൽ വികസനമാണെങ്കിലും അവഗണനയുടെ പാളങ്ങളിലൂടെ സഞ്ചരിക്കാനാണു കേരളത്തിന്റെ തുടർവിധി. കേരളത്തിലെ പ്രധാന പദ്ധതികളെല്ലാം തഴഞ്ഞ കേന്ദ്ര ബജറ്റിൽ റെയിൽവേ വിഹിതത്തിലും കാര്യമായി ഒന്നുമില്ലെന്നത് ഇക്കാര്യം വിളിച്ചുപറയുന്നു. 1085 കോടി രൂപയാണ് കേരളത്തിനുള്ള ആകെ വിഹിതം. Railway Project, Kerala Ralway Project, Budget 2022, Union Budget, Manorama News
കൊച്ചി ∙ കേന്ദ്ര ബജറ്റിന് അനുകൂലമായും പ്രതികൂലമായും പുറത്തുവന്നിട്ടുള്ള പ്രതികരണങ്ങൾക്കപ്പുറമുള്ള യാഥാർഥ്യങ്ങൾ എന്തൊക്കെ ? വികസന സാമ്പത്തിക ശാസ്ത്രത്തിന്റെ പ്രമുഖ വക്താവ് പ്രഫ. സച്ചിൻ ചതുർവേദി ഇന്നു വൈകിട്ട് ആറിന് മലയാള മനോരമയുടെ വാർഷിക ബജറ്റ് പ്രഭാഷണത്തിൽ അവ അനാവരണം ചെയ്യുന്നു. | Union Budget 2022 | Manorama News
ന്യൂഡൽഹി ∙ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ ലക്ഷ്യ വയ്ക്കുന്ന തുക വീണ്ടും കുറച്ചു. ഈ സാമ്പത്തികവർഷം 1.75 ലക്ഷം കോടി സമാഹരിക്കാൻ ലക്ഷ്യമിട്ടെങ്കിലും പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഇത് 78,000 കോടിയാക്കി. അടുത്ത സാമ്പത്തിക വർഷം 65,000 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. | Union Budget 2022 | Manorama News
ന്യൂഡൽഹി ∙ ഓരോ ഭൂമിക്കും 14 അക്ക ഐഡി നൽകുന്ന യുണീക് ലാൻഡ് പാഴ്സൽ ഐഡന്റിഫിക്കേഷൻ നമ്പർ (യുഎൽപിഐഎൻ) എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുന്നതിനും കേന്ദ്രബജറ്റിൽ ശുപാർശ. ഭൂമിയുടെ ആധാർ എന്നാണ് യുഎൽപിഐ നമ്പറിനെ വിശേഷിപ്പിക്കുന്നത്. | Union Budget 2022 | Manorama News
തിരുവനന്തപുരം ∙ കേന്ദ്ര ബജറ്റിൽ കേരളത്തെ തഴയുകയും ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന കടമെടുപ്പു പരിധി വെട്ടിക്കുറയ്ക്കുകയും ചെയ്തതിന് എതിരെ കേന്ദ്രത്തിനു കേരളം കത്തെഴുതും. മുഖ്യമന്ത്രി ദുബായിൽനിന്ന് എത്തിയ ശേഷം മന്ത്രി കെ.എൻ.ബാലഗോപാൽ ഇക്കാര്യത്തിൽ ചർച്ച നടത്തും. | Union Budget 2022 | Manorama News
സ്റ്റാൻഡേർഡ് ഗേജിൽ നിർമിച്ച സിൽവർലൈൻ കാസർകോട്ട് വഴിമുട്ടും. അവിടെനിന്ന് മംഗളൂരുവിലേക്കോ തൃശൂരിൽനിന്ന് കോയമ്പത്തൂരിലേക്കോ ഒരു കണക്ഷൻ അസാധ്യം. കാരണം തമിഴ്നാട്ടിലും കർണാടകയിലും ഇനി എന്നെങ്കിലും സ്പീഡ് ലൈൻ വരുമ്പോൾ അവർ ഒരിക്കലും സ്റ്റാൻഡേർഡ് ഗേജ് ഉപയോഗിക്കില്ല. അവർ ബ്രോഡ്ഗേജിലേക്കു തന്നെ വരും. പിന്നെ എങ്ങനെ നമ്മുടെ ട്രെയിൻ അവരുടെ ട്രാക്കിൽ ഓടും? Silverline Malayalam News
കൊച്ചി ∙ ബജറ്റിൽ കേരളത്തിലെ പ്രധാന പദ്ധതികളെ റെയിൽവേ തഴഞ്ഞു. നിർമാണം നടക്കുന്ന പാത ഇരട്ടിപ്പിക്കൽ പദ്ധതികൾക്കു മാത്രമാണു പരിഗണന ലഭിച്ചത്. തിരുവനന്തപുരം– കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനു 393.95 കോടി രൂപ അനുവദിച്ചു. മാർച്ചിൽ പൂർത്തിയാക്കേണ്ട കോട്ടയം വഴിയുള്ള | Railway | Manorama News
ന്യൂഡൽഹി∙ പുതിയ അവസരങ്ങളുടെ സമയമാണ് ഇപ്പോഴുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ബജറ്റ് സ്വാശ്രയത്വമുള്ള ആധുനിക ഇന്ത്യ സൃഷ്ടിക്കും. നദീസംയോജനം കാര്ഷികമേഖലയെ മാറ്റും. പ്രകൃതി സൗഹൃദ കാര്ഷിക ഇടനാഴി സ്ഥാപിക്കും. അതിര്ത്തിയിലെ ഗ്രാമങ്ങളെ സമഗ്രമായി വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി Narendra modi, BJP Workers, Union Budget, Budget 2022, Manorama News
ദുബായ്∙ കൃഷി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ സുപ്രധാന മേഖലകൾക്ക് ഊന്നൽ നൽകുന്ന ബജറ്റ് രാജ്യത്തിന്റെ വളർച്ച ദ്രുതഗതിയിലാക്കുമെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി പറഞ്ഞു......
ന്യൂഡൽഹി ∙ ഗൃഹപാഠം ചെയ്യാത്തവരുടെ പക്കൽ നിന്നു വിമർശനം സ്വീകരിക്കില്ലെന്നു കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ബജറ്റിനെ പൂജ്യമെന്നു വിശേഷിപ്പിച്ചുള്ള രാഹുലിന്റെ ട്വീറ്റിനെതിരെയായിരുന്നു നിർമലയുടെ വിമർശനം. രാഹുൽ ആദ്യം ബജറ്റ് മനസ്സിലാക്കാൻ ശ്രമിക്കണം. എടുത്തുചാടി അഭിപ്രായം പറയുന്നവരോട് Nirmala Sitharaman, Rahul Gandhi, Union budget, Manorama News
ദുബായ്∙ കൃഷി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ സുപ്രധാന മേഖലകൾക്ക് ഊന്നൽ നൽകുന്ന ബജറ്റ് രാജ്യത്തിന്റെ വളർച്ച ദ്രുതഗതിയിലാക്കുമെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി പറഞ്ഞു. ബജറ്റിൽ പ്രഖ്യാപിച്ച 4 ലോജിസ്റ്റിക് പാർക്കുകൾ ഭക്ഷ്യ വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തും. Budget 2022, Pravasi, M.A Yusuf Ali, Manorama News
അബുദാബി/ദുബായ്∙ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര സർക്കാർ ബജറ്റ് വിദേശ ഇന്ത്യക്കാരെ തീർത്തും നിരാശപ്പെടുത്തുന്നതാണെന്ന് പ്രവാസി സംഘടനകൾ......
തിരുവനന്തപുരം ∙ കണക്കുകൂട്ടലോ കിഴിവുകളോ വേണ്ടെന്നു വച്ച് നികുതി അടയ്ക്കാൻ സന്നദ്ധരാകുന്ന സംഘങ്ങൾക്ക് മേലുള്ള 18.5% നികുതി 15% ആയി കുറയ്ക്കുന്നതുകൊണ്ട് കേരളത്തിനു വലിയ നേട്ടമില്ല. ഇങ്ങനെ നികുതി അടയ്ക്കുന്ന സംഘങ്ങൾ വളരെ കുറവാണു കേരളത്തിൽ. എന്നാൽ, ഒരുUnion budget, Kerala, Budget highlights, Manorama News
ആലപ്പുഴ ∙ കുടയുടെ തണൽ അൽപം കുറയ്ക്കുന്നതാണ് കേന്ദ്ര ബജറ്റ്. കുട നിർമാണത്തിനുള്ള സാമഗ്രികളുടെ ഇറക്കുമതിക്കു ചെലവേറും. കുടയുടെ വില 10% വരെ കൂടിയേക്കും. സീസൺ അടുക്കുന്ന സാഹചര്യത്തിൽ കുട നിർമാതാക്കൾക്ക് ഇതു ചെറിയ ആശങ്ക നൽകുന്നുണ്ട്. ഇറക്കുമതി ചെയ്യുന്ന കുട Umbrella Price hike, Nirmala Sitharaman, Union Budget 2022, Manorama News
ന്യൂഡൽഹി ∙ 4ജി നടപ്പാക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾക്കായി ബിഎസ്എൻഎലിൽ 44,720 കോടി രൂപയുടെ മൂലധന നിക്ഷേപം കേന്ദ്ര സർക്കാർ അടുത്ത സാമ്പത്തികവർഷം നടത്തും. ഇതിനു പുറമേ 7,443.57 കോടി BSNL, Voluntary Retirement Scheme, Manorama News
ന്യൂഡൽഹി ∙ പരിസ്ഥിതി സൗഹൃദ പദ്ധതികൾ നടപ്പാക്കാൻ പണം കണ്ടെത്തുന്നതിനു ഗ്രീൻ ബോണ്ടുകളിറക്കുന്നു. കുറഞ്ഞ പലിശ, ദീർഘമായ തിരിച്ചടവു കാലാവധി എന്നിവയാണ് പൊതുവിൽ ഇത്തരം ബോണ്ടുകളുടെ പ്രത്യേകത. വിവിധ പദ്ധതികൾക്ക് പരിസ്ഥിതി Green bond, Infrastructure, Union budget, Union budget 2022, Manorama News
ന്യൂഡൽഹി ∙ കോവിഡ് പ്രതിസന്ധി ഒഴിഞ്ഞിട്ടില്ലെന്നിരിക്കെ ആരോഗ്യമേഖലയിൽ വൻ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. എന്നാൽ, കോവിഡ് ഒട്ടേറെപ്പേരിൽ മാനസികപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന തിരിച്ചറിവിൽ ടെലിമെഡിസിൻ സംവിധാനം മാനസികാരോഗ്യ രംഗത്തേക്കു വ്യാപിപ്പിക്കാൻ വലിയ Covid, Mental health, Budget 2022, Union Budget, Manorama News
പിഎം ഗതിശക്തി പദ്ധതിയിലൂടെ ലോകോത്തര അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് പക്ഷേ, രാജ്യത്തെ സാധാരണക്കാർ അനുഭവിക്കുന്ന കോവിഡ്കാല പ്രതിസന്ധിയും ദുരിതവും വേണ്ടവിധം കാണാതെ പോവുന്നു. സ്വാതന്ത്ര്യത്തിന്റെ Union budget, Budget 2022, Nirmala Sitharaman, Covid, Infrastructure, Manorama News
ന്യൂഡൽഹി∙ കോവിഡ് മഹാമാരിക്കിടെ രാജ്യത്ത് നികുതി വര്ധന ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചിരുന്നതായി കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. പാർലമെന്റിലെ ബജറ്റ് അവതരണത്തിനു ശേഷമാണു നിർമലാ സീതാരാമൻ മോദിയിൽനിന്ന് ലഭിച്ച നിർദേശത്തെക്കുറിച്ചു... Union Budget 2022 Live News Updates, Nirmala Sitharaman Announcements, Union Budget 2022, Union Budget News
തിരുവനന്തപുരം ∙ ഉപാധികളില്ലാതെ സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) 4% തുകയും വൈദ്യുതി മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കുകയെന്ന ഉപാധിയോടെ 0.5% തുകയുമാണ് സംസ്ഥാനത്തിന് ഇൗ വർഷം കടമെടുക്കാൻ കഴിയുന്നത്. ആകെ 4.5%. ഇൗ തുക തന്നെ അടുത്ത വർഷവും കടമെടുക്കാൻ | Union Budget 2022 | Manorama News
തിരുവനന്തപുരം / ന്യൂഡൽഹി ∙ ജിഎസ്ടി നഷ്ടപരിഹാരം നീട്ടുക, കടമെടുപ്പു പരിധി ഉയർത്തുക, സിൽവർലൈൻ പദ്ധതിക്ക് അംഗീകാരം നൽകുക തുടങ്ങി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതൊന്നും കേന്ദ്ര ബജറ്റിൽ പരിഗണിച്ചില്ല. എന്നാൽ, സംസ്ഥാനങ്ങളിൽ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ | Union Budget 2022 | Manorama News
ന്യൂഡൽഹി ∙ രാജ്യത്ത് ഡിജിറ്റൽ കുതിപ്പു വിളംബരം ചെയ്ത് പൊതു ബജറ്റ്. സ്വാതന്ത്ര്യത്തിന്റെ 100–ാം വാർഷികം വരെയുള്ള 25 വർഷത്തേക്കുള്ള സമ്പദ്വ്യവസ്ഥയുടെ അടിത്തറയും രൂപരേഖയുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വിശേഷിപ്പിച്ച ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഊന്നൽ. | Union Budget 2022 | Manorama News
ന്യൂഡൽഹി ∙ നഗരമേഖലയിലെ നയങ്ങൾ, ശേഷി വർധിപ്പിക്കൽ, ആസൂത്രണം, നടപ്പാക്കൽ, ഭരണകാര്യം എന്നിവയ്ക്കായി നഗരാസൂത്രകരുടെയും നഗര സാമ്പത്തിക വിദഗ്ധരുടെയും സ്ഥാപന പ്രതിനിധികളുടെയും ഉന്നതതലസമിതി രൂപീകരിക്കാൻ ബജറ്റ് നിർദേശിച്ചു. | Union Budget 2022 | Manorama News
ന്യൂഡൽഹി∙ പ്രതിരോധ മേഖലയിൽ സർക്കാരിന്റെ ലക്ഷ്യം സ്വയംപര്യാപ്തത കൈവരിക്കൽ. കേന്ദ്ര ബജറ്റിൽ കര, നാവിക, വ്യോമ സേനകൾക്കാവശ്യമായ ഉപകരണങ്ങളുൾപ്പെടെ ഭാവിസംഭരണത്തിനായി വകയിരുത്തിയ തുകയിൽ 68% ഇന്ത്യയിലെ സ്ഥാപനങ്ങൾക്കു ലഭ്യമാക്കും. | Union Budget 2022 | Manorama News
ന്യൂഡൽഹി∙ മൈക്രോ ചിപ്പ് ഘടിപ്പിച്ച അതിസുരക്ഷയുള്ള ഇ–പാസ്പോർട്ടുകൾ ഈ വർഷം തന്നെ ഏർപ്പെടുത്തും. ഇമിഗ്രേഷൻ നടപടികൾ അനായാസം പൂർത്തിയാക്കാൻ ഇതു സഹായിക്കും. എല്ലാ വിവരങ്ങളും മൈക്രോ ചിപ്പിൽ രേഖപ്പെടുത്തുന്നതിനാൽ പെട്ടെന്നു നടപടികൾ പൂർത്തിയാക്കാം. വിവരങ്ങൾ ചോർത്താനോ പാസ്പോർട്ട് | Union Budget 2022 | Manorama News
പാലക്കാട് ∙ പ്രത്യേകിച്ചൊന്നും പാലക്കാടിനു വേണ്ടി പറഞ്ഞില്ലെങ്കിലും കേന്ദ്രബജറ്റ് പ്രഖ്യാപനത്തിലുള്ള പല പദ്ധതികളും ജില്ലയ്ക്ക് നേട്ടമുണ്ടാക്കുന്നതാണ്. കർഷകരുടെയും ചെറുകിട വ്യവസായികളുടെയും പെട്ടെന്നുള്ള വരുമാനവർധനയ്ക്ക് പദ്ധതികളില്ലെന്ന നിരാശയുള്ളപ്പോഴും ഇപ്പോൾ പ്രഖ്യാപിച്ച പദ്ധതികൾ ഭാവിയിൽ
ഇന്ത്യൻ ട്രെയിനുകൾക്ക് ആധുനിക മുഖം നൽകുകയെന്ന ലക്ഷ്യത്തോടെയാണു 400 വന്ദേഭാരത് ട്രെയിനുകൾ 3 വർഷത്തിനുള്ളിൽ പുറത്തിറക്കുമെന്ന ബജറ്റ് പ്രഖ്യാപനം. റെയിൽവേ, ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) തദ്ദേശീയമായി രൂപകൽപന ചെയ്ത മികച്ച സൗകര്യങ്ങളോടു കൂടിയ | Union Budget 2022 | Manorama News
എഥനോൾ ചേർക്കാത്ത പെട്രോളിന് ഒക്ടോബർ 1 മുതൽ വില കൂടും. 2 രൂപ അധിക എക്സൈസ് നികുതി ഈടാക്കാനാണ് ബജറ്റ് നിർദേശം. രണ്ടു മെച്ചമാണ് ഇതുകൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്– ഇന്ധനത്തിൽ എഥനോളിന്റെ അളവു കൂട്ടുക വഴി അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കാം, മലിനീകരണത്തോതും കുറയ്ക്കാം. | Union Budget 2022 | Manorama News
ന്യൂഡൽഹി∙ പ്രത്യേക സാമ്പത്തിക മേഖലയുമായി (സെസ്) ബന്ധപ്പെട്ട് പുതിയ നിയമത്തിനു രൂപം നൽകുമെന്ന് ബജറ്റ് വ്യക്തമാക്കി. 16 വർഷം മുൻപ് രൂപീകരിച്ച നിയമം കാലാനുസൃതമായി പരിഷ്കരിക്കും. ഭേദഗതിയിലൂടെ പ്രത്യേക സാമ്പത്തിക മേഖലയിൽ സംസ്ഥാനങ്ങൾക്കു കൂടി പങ്കാളിത്തം ലഭ്യമാക്കും. | Union Budget 2022 | Manorama News
കൊച്ചി∙ റെയിൽവേ സ്റ്റേഷനുകൾ ലോകനിലവാരത്തിലേക്ക് ഉയർത്തുന്ന നടപടികൾ വേഗത്തിലാക്കുമെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ബജറ്റിനോട് അനുബന്ധിച്ചു നടത്തിയ വാർത്താസമ്മേളനത്തിലാണു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 12,500 കോടി രൂപയാണു സ്റ്റേഷൻ വികസനത്തിനു 3 മാസം മുൻപുതന്നെ നീക്കി വച്ചിട്ടുള്ളത്. | Union Budget 2022 | Manorama News
ന്യൂഡൽഹി∙ 3 വർഷത്തിനകം 400 വന്ദേഭാരത് ട്രെയിനുകൾ കൂടി നിർമിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. സുരക്ഷയ്ക്കും യാത്രാസൗകര്യങ്ങൾക്കും മുൻതൂക്കം നൽകും. റെയിൽവേക്ക് ഇത്തവണ 1,40,367.13 കോടി രൂപയാണു ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. ഇതിൽ 1,36,100 കോടി രൂപ മൂലധനച്ചെലവിനാണ്. | Union Budget 2022 | Manorama News
തിരുവനന്തപുരം ∙ ഗ്രാമീണ മേഖലകളിൽ ഇന്റർനെറ്റ് ലഭ്യമാക്കാൻ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഒപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖലയ്ക്കു സമാനമായ കെ ഫോൺ പദ്ധതി കേരളത്തിൽ പൂർത്തീകരണത്തിലേക്ക്. കേന്ദ്രം ഇപ്പോൾ ചിന്തിച്ചത് കേരളം 4 വർഷം മുൻപേ പ്രഖ്യാപിച്ചെന്നു ചുരുക്കം. | Union Budget 2022 | Manorama News
കണ്ണൂർ∙ സ്വർണക്കള്ളക്കടത്തിനു തടയിടാനുള്ള നടപടികളൊന്നും സ്വീകരിക്കാതെ കേന്ദ്ര ബജറ്റ്. സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള തീരുമാനം ബജറ്റിലുണ്ടായില്ല. നിലവിൽ 7.5 ശതമാനമാണു സ്വർണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി. ഇതിനൊപ്പം 2.25% കൃഷി, സാമൂഹിക വികസന സെസുമുണ്ട്. ഫലത്തിൽ 10.75% നികുതി സ്വർണം ഇറക്കുമതിക്കു നൽകണം. | Union Budget 2022 | Manorama News
ന്യൂഡൽഹി ∙ വരുന്ന സാമ്പത്തിക വർഷം കേരളത്തിനു നികുതിവിഹിതമായി ലഭിക്കുക 15,720.50 കോടി രൂപ. ആകെ നികുതിയുടെ 1.925% ആണിത്. കഴിഞ്ഞ ബജറ്റിൽ 14,332.12 കോടി രൂപയായിരുന്നു വിഹിതം. യുപിക്കാണ് ഏറ്റവും കൂടുതൽ നികുതിവിഹിതം– 1,46,498.75 കോടി. ആകെ നികുതിയുടെ 17.93%. | Union Budget 2022 | Manorama News
ന്യൂഡൽഹി ∙ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജ് തീർന്ന ബാറ്ററി അതിവേഗം മാറ്റി ഘടിപ്പിക്കുന്ന ബാറ്ററി സ്വാപ്പിങ് രീതി ഇന്ത്യയിൽ വ്യാപകമാക്കുന്നതിനുള്ള നയം ഉടൻ വരുമെന്നു ബജറ്റ്. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലപരിമിതി പരിഹരിക്കാനാണു സ്വാപ്പിങ് നയം. | Union Budget 2022 | Manorama News
ടീ ബോർഡ് – 131.92 കോടി രൂപ കോഫി ബോർഡ് – 226.21 കോടി റബർ ബോർഡ് – 268.76 കോടി സ്പൈസസ് ബോർഡ് – 115.50 കോടി എച്ച്എൽഎൽ ലൈഫ്കെയർ, തിരുവനന്തപുരം – 100 കോടി | Union Budget 2022 | Manorama News
ന്യൂഡൽഹി ∙ പുതിയ കാലത്തിനൊത്ത ഡിജിറ്റൽ പഠനം, അധികശേഷി (അപ്സ്കിൽ) രൂപപ്പെടുത്തൽ എന്നിവയിലൂന്നിയാണ് വിദ്യാഭ്യാസ രംഗത്തെ ബജറ്റ് പ്രഖ്യാപനങ്ങൾ. ഡിജിറ്റൽ സർവകലാശാലയും നൈപുണ്യ, ജീവനോപാധി രൂപപ്പെടുത്താനുള്ള ഓൺലൈൻ പഠന പോർട്ടലും (DESH- stack-e-portal) അതിൽ പ്രധാനം. | Union Budget 2022 | Manorama News
ന്യൂഡൽഹി ∙ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിക്കുള്ള വിഹിതം ഇത്തവണയും കുറഞ്ഞു. 73,000 കോടി രൂപയാണു നീക്കിവച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ബജറ്റിൽ നീക്കിവച്ചത് 72,034.70 കോടിയായിരുന്നെങ്കിലും പുതുക്കിയ ബജറ്റിൽ അത് 98,000 കോടിയായിരുന്നു. മതിയായ തുക വകയിരുത്താത്തതിനാൽ | Union Budget 2022 | Manorama News
തിരുവനന്തപുരം ∙ ഒന്നു മുതൽ 12 വരെ ക്ലാസുകാർക്കു ഡിജിറ്റൽ ക്ലാസുകൾ നൽകുന്ന ടിവി ചാനലുകളുടെ എണ്ണം 12ൽ നിന്ന് 200 ആയി വർധിപ്പിക്കുമെന്നു കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ ലഭ്യതയാണു പ്രശ്നം. നിലവിലുള്ള 12 ചാനലുകൾ പോലും കേരളത്തിൽ ഒരു ടിവി നെറ്റ്വർക്കിലും പൂർണമായി ലഭിക്കുന്നില്ല. | Union Budget 2022 | Manorama News
ന്യൂഡൽഹി ∙ ആഗോള നിക്ഷേപ പ്രതിസന്ധിയും മഹാമാരിയും മൂലം സാമ്പത്തിക മേഖല നേരിടുന്ന നിശ്ചലാവസ്ഥയും പൊതു ധനസ്ഥിതിയിലെ ഞെരുക്കവും വെളിപ്പെടുത്തുന്നതാണു നിർമല സീതാരാമന്റെ നാലാമത്തെ ബജറ്റ്. ഇതൊരു പ്രായോഗിക ബജറ്റ് ആണ്. കാരണം ഈ സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ | Union Budget 2022 | Manorama News
ന്യൂഡൽഹി ∙ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന 5ജി വരുന്ന സാമ്പത്തിക വർഷം തന്നെ രാജ്യത്തെത്തുമെന്നു കേന്ദ്ര ബജറ്റ്. ഇക്കൊല്ലം തന്നെ സ്പെക്ട്രം ലേലം നടക്കുമെന്നും മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 5ജി ട്രയലുകൾ നിലവിൽ നടക്കുന്ന 13 നഗരങ്ങളിലായിരിക്കും 2022ൽ 5ജി സേവനം ആദ്യമെത്തുകയെന്ന് | Union Budget 2022 | Manorama News
ന്യൂഡൽഹി ∙ നാലാം തവണ ബജറ്റ് അവതരിപ്പിച്ച നിർമല സീതാരാമന്റെ ഏറ്റവും ഹ്രസ്വമായ പ്രസംഗമായിരുന്നു ഇന്നലത്തേത്. 90 മിനിറ്റ് നീണ്ട പ്രസംഗത്തിന് ഇതാദ്യമായി മെയ്ഡ് ഇൻ ഇന്ത്യ ടാബ്ലറ്റ് ആണ് മന്ത്രി ഉപയോഗിച്ചത്. മഹാഭാരതത്തിലെ ശാന്തി പർവത്തിലുള്ള ഭരണനീതിയെക്കുറിച്ചുള്ള | Union Budget 2022 | Manorama News
ന്യൂഡൽഹി ∙ സ്റ്റാർട്ടപ്പുകൾക്കു നികുതിയിളവു നൽകുന്ന പദ്ധതിയുടെ കാലാവധി ഒരു വർഷത്തേക്കു കൂടി നീട്ടി. സ്റ്റാർട്ടപ്പുകൾ ആരംഭിച്ച് ആദ്യ 10 വർഷത്തിനുള്ളിൽ ഇഷ്ടമുള്ള 3 വർഷം നികുതിയിളവു നൽകുന്നതാണ് പദ്ധതി. ഇക്കൊല്ലം മാർച്ച് 31 വരെ റജിസ്റ്റർ ചെയ്യുന്ന കമ്പനികൾക്കു മാത്രം ബാധകമായിരുന്ന പദ്ധതിയാണ് | Union Budget 2022 | Manorama News
ന്യൂഡൽഹി ∙ വികസന പദ്ധതികളിൽ സംസ്ഥാന പങ്കാളിത്തത്തിനു ബജറ്റ് ഊന്നൽ നൽകുന്നത്, കേന്ദ്ര നയത്തിലേക്ക് സംസ്ഥാനങ്ങളും നീങ്ങുക എന്ന നിലപാടിനെയാണു സൂചിപ്പിക്കുന്നത്. സജീവ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വികസനവും വളർച്ചയും എന്നതിനാണു കേന്ദ്രം ശ്രദ്ധ നൽകുന്നത്. | Union Budget 2022 | Manorama News
ന്യൂഡൽഹി/തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ദേശീയ പെൻഷൻ പദ്ധതി (എൻപിഎസ്) നിക്ഷേപങ്ങളിലെ തൊഴിലുടമ വിഹിതത്തിന് നികുതിയിളവ് 14% ആയി ഉയർത്തി ബജറ്റ് പ്രഖ്യാപനം. ഇതുവരെ സംസ്ഥാന ജീവനക്കാർക്കുള്ള ഇളവ് 10 ശതമാനവും | Union Budget 2022 | Manorama News
ന്യൂഡൽഹി∙ ക്രിപ്റ്റോകറൻസിയടക്കം വെർച്വൽ ഡിജിറ്റൽ ആസ്തികളിൽ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 30 ശതമാനത്തിനു ബജറ്റിൽ നികുതി ഏർപ്പെടുത്തി. എല്ലാ കൈമാറ്റങ്ങൾക്കും ഒരു ശതമാനം ടിഡിഎസും (സ്രോതസ്സിൽ ഈടാക്കുന്ന നികുതി) ബാധകമായിരിക്കും. ഏപ്രിൽ ഒന്നു മുതൽ ചട്ടം പ്രാബല്യത്തിൽ വരും. | Union Budget 2022 | Manorama News
മാസ വരുമാനക്കാർക്കു നിരാശ നൽകുന്ന ബജറ്റ്. ആദായനികുതി സ്ലാബുകളിൽ മാറ്റമില്ല. 2.5 ലക്ഷം രൂപ വരെയാണ് ആദായ നികുതി ഒഴിവിനുള്ള പരിധി– 60 വയസ്സ് തികഞ്ഞവർക്ക് പരിധി 3 ലക്ഷവും 80 വയസ്സ് തികഞ്ഞവർക്ക് 5 ലക്ഷവും. ഒഴിവിന്റെ പരിധി 2.5 ലക്ഷമാണെങ്കിലും 87 എ വകുപ്പ് പ്രകാരം | Union Budget 2022 | Manorama News
∙ബിസിനസ് സംരംഭങ്ങൾ ഏജന്റുമാർക്ക് നൽകുന്ന സാമ്പത്തിക ആനുകൂല്യങ്ങൾ പ്രതിവർഷം 20,000 രൂപയിൽ കൂടുതലെങ്കിൽ, പണം നൽകുന്നയാൾ നികുതി കിഴിക്കണം. ∙ഊർജം, ടെക്സ്റ്റൈൽ, തുകൽ, ചെരുപ്പ്, വളം തുടങ്ങിയവയുടെ നിർമാണത്തിനുള്ള യന്ത്രസാമഗ്രികളുടെ ഇറക്കുമതി തീരുവ 7.5 ശതമാനമാക്കി. | Union Budget 2022 | Manorama News
ന്യൂഡൽഹി∙ കൃഷിയിടങ്ങളിൽ ഡ്രോണുകളുടെ (കിസാൻ ഡ്രോൺ) ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നു ബജറ്റ് പ്രഖ്യാപനം. കീടനാശിനികൾ തളിക്കാനും കൃഷിയിടങ്ങളുടെ വിവരങ്ങൾ ഡിജിറ്റൽവൽക്കരിക്കാനുമാണു ഡ്രോണുകൾ ഉപയോഗിക്കുക. കൃഷി ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് ഡ്രോൺ വാങ്ങാൻ 10 ലക്ഷം രൂപ വരെ | Union Budget 2022 | Manorama News
കൊച്ചി∙ റെയിൽവേ സ്റ്റേഷൻ നവീകരണ പദ്ധതികൾക്കു മുഖ്യ പരിഗണന നൽകുമെന്ന റെയിൽവേ മന്ത്രിയുടെ പ്രഖ്യാപനം ഏറ്റവും ഗുണം ചെയ്യുക ജില്ലയ്ക്ക്. കേരളത്തിൽ നിന്നു പദ്ധതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന 3 സ്റ്റേഷനുകളിൽ രണ്ടും ജില്ലയിൽ നിന്നാണ്. എറണാകുളം ജംക്ഷൻ, എറണാകുളം ടൗൺ, കൊല്ലം എന്നിവയാണു
കൊച്ചി ∙ നോവിച്ചില്ല, തലോടിയുമില്ല! ബജറ്റിൽ ഓഹരി വിപണിയോടുള്ള ധനമന്ത്രിയുടെ നിലപാട് ഈ നാട്ടുകാരിയല്ലെന്ന മട്ടിലായിരുന്നു. ഇന്ത്യൻ മൂലധന വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി വിൽപനയ്ക്കു ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി) തയാറെടുക്കുന്ന സാഹചര്യത്തിൽ | Union Budget 2022 | Manorama News
കൊച്ചി ∙ കേന്ദ്ര ബജറ്റ് പഴയ ബജറ്റല്ല, പക്ഷേ, കൊച്ചി ഇപ്പോഴും പഴയ കൊച്ചി തന്നെ! ഓരോ പ്രദേശത്തിന്റെയും പേരു പറഞ്ഞു പദ്ധതികൾ പ്രഖ്യാപിച്ചിരുന്ന ബജറ്റ് കാലം പണ്ടേ വഴിമാറി. വിവിധ വികസന മേഖലകൾക്കായാണ് ഇപ്പോൾ തുക വകയിരുത്തുന്നതെങ്കിലും ഒറ്റ നേട്ടത്തിൽ കൊച്ചിക്കു കണ്ടെത്താൻ വലിയ നേട്ടങ്ങളില്ല, കേന്ദ്ര
ന്യൂഡൽഹി∙ ചെറുകിട സംരംഭങ്ങൾക്കു (എംഎസ്എംഇ) സർക്കാർ ജാമ്യത്തിൽ വായ്പ നൽകുന്ന പദ്ധതിയായ എമർജൻസി ക്രെഡിറ്റ്ലൈൻ ഗാരന്റി സ്കീം (ഇസിഎൽജിഎസ്) 2023 മാർച്ച് വരെ നീട്ടി. ആതിഥേയ വ്യവസായ (ഹോസ്പിറ്റാലിറ്റി) മേഖലയ്ക്കു വേണ്ടി 50,000 കോടി രൂപ കൂടി വകയിരുത്തി. ഇതോടെ മൊത്തം തുക 5 ലക്ഷം കോടിയായി. | Union Budget 2022 | Manorama News
ന്യൂഡൽഹി∙ ഇന്ത്യയുടെ സ്വന്തം ഔദ്യോഗിക ഡിജിറ്റൽ കറൻസി (ഡിജിറ്റൽ രൂപ) വരുന്ന സാമ്പത്തിക വർഷം നിലവിൽ വരും. ഇതിന്റെ ഭാഗമായി അച്ചടിച്ച കറൻസി നോട്ടുകൾക്കു തുല്യമാണ് ഡിജിറ്റൽ കറൻസിയെന്ന സുപ്രധാന ഭേദഗതി റിസർവ് ബാങ്ക് നിയമത്തിൽ കൊണ്ടുവന്നു. | Union Budget 2022 | Manorama News
കൊച്ചി ∙ ബാങ്കിങ് മേഖല പ്രതീക്ഷിച്ച പല പ്രഖ്യാപനങ്ങളുമുണ്ടായില്ലെന്നു മാത്രമല്ല പ്രഖ്യാപിച്ചവ വാണിജ്യ ബാങ്കുകളുടെ പ്രവർത്തനത്തിനു വെല്ലുവിളി ഉയർത്തുന്നതുമായി. പൊതു മേഖലയിലെ രണ്ടു ബാങ്കുകളുടെ സ്വകാര്യവൽക്കരണം കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും | Union Budget 2022 | Manorama News
തൊടുപുഴ∙ ജില്ലയിലെ കാർഷിക മേഖലയ്ക്കു ഉണർവേകുന്ന പ്രത്യേക പ്രഖ്യാപനങ്ങളൊന്നുമില്ലാത്ത ഒരു കേന്ദ്ര ബജറ്റ് കൂടി കടന്നുപോയി. രാസവള സബ്സിഡി 1,40122 കോടി, ഇപ്പോൾ 1,05122 കോടിയാക്കി കുറച്ചു. 34,900 കോടിയാണ് കുറവ്. യൂറിയയ്ക്കു പോലും സബ്സിഡിയിൽ 12,000 കോടിയുടെ കുറവുണ്ട്. 75,930 കോടിയുണ്ടായിരുന്നത് ഈ ബജറ്റിൽ
തിരുവനന്തപുരം∙ കർഷകരുടെ വരുമാനം ഇരട്ടിയാക്കും എന്ന് പ്രഖ്യാപിച്ച കേന്ദ്രസർക്കാർ അതിനുവേണ്ടി കാര്യമായ പദ്ധതികൾ ഒന്നും പുതിയ ബജറ്റിൽ ഉൾപ്പെടുത്താതിരുന്നത് നിരാശാജനകമാണെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കഴിഞ്ഞ ബജറ്റിന്റെ ആകെ തുകയിൽ 3.53% കാർഷിക മേഖലയ്ക്കായി P. Prasad, Budget 2022, Union Budget,Farmers, Agriculture, Manorama News
തിരുവനന്തപുരം∙ കേരളത്തിന്റെ ആവശ്യങ്ങളോട് പുറംതിരിഞ്ഞ് നില്ക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോവിഡ് കാലഘട്ടത്തില് കേരളം മുന്നോട്ടുവച്ച പ്രധാനപ്പെട്ട ആവശ്യമായ എയിംസ് Union budget, Kodiyeri Balakrishnan, Manorama News
ദുബായ്∙ വളരെ ശക്തമായ ബജറ്റ് പ്രഖ്യാപനമാണ് നടന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ഡിജിറ്റൽ പരിവർത്തനത്തിന് ഊന്നൽ നൽകുന്നതു സുതാര്യത ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘നമ്മുടെ രാഷ്ട്രത്തിന്റെ പ്രധാന സ്തംഭങ്ങളായ കൃഷി, ഗ്രാമീണ വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് വ്യക്തവും ശക്തവുമായ M.A Yusuf Ali, Digital currecy, Budget 2022, Manorama News
ന്യൂഡൽഹി∙ ഡിജിറ്റല് ഇടപാടുകളിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ഏര്പ്പെടുത്തുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ വിശദീകരണവുമായി നിർമല സീതാരാമൻ. ‘ക്രിപ്റ്റോ വേൾഡി’ൽ ഉൾപ്പെടുന്ന ഡിജിറ്റൽ ആസ്തിയും കേന്ദ്രബാങ്ക് മാത്രം ഇഷ്യൂ Niramala Sitharaman, Reserve bank,Currency,Crypto currecy, Manorama News
വിവാദമായ 3 കാർഷിക ബില്ലുകൾ പിൻവലിച്ച കേന്ദ്രം അതിലടങ്ങിയിരുന്ന കരിനിയമങ്ങൾ ബജറ്റിലൂടെ പ്രാവർത്തികമാക്കാനാണ് ശ്രമിക്കുന്നത്. കൃഷിക്കും, കർഷകക്ഷേമത്തിനുമായി കഴിഞ്ഞ ബജറ്റിൽ അനുവദിച്ചത് 1,06,428 കോടി ആയിരുന്നത് ഇപ്പോൾ 1,05,710 കോടി ആയി'..Farmers and Budget, 2022 Budget, Budget News, Dean Kuriakose
പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി 2023നകം രാജ്യത്ത് 80 ലക്ഷം വീടുകൾ നിർമിക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിന്റെ നടത്തിപ്പിലേക്കായി പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു വേണ്ടി 48000 രൂപ ബജറ്റിൽ നീക്കിവച്ചതായും
ഉള്ളവരുമാനംകൊണ്ട് ഞെങ്ങിഞെരുങ്ങി കൃഷിയുമായി മുന്നോട്ടുപോകണമെങ്കിൽ കൃഷിയിറക്കാനുളള ചെലവ് കുറയണം. കേന്ദ്രസർക്കാരിന്റെ നയംകാരണം വളങ്ങൾക്കും അനുബന്ധവസ്തുക്കൾക്കും ഇന്ധനത്തിനും വില വർധിക്കുകയാണ് ചെയ്തത്. വളങ്ങൾ ആവശ്യത്തിന് ലഭ്യമാക്കാനും വിലകുറയ്ക്കാനും ബജറ്റിൽ നിർദ്ദേശമില്ല...K Krishnankutty, Manorama Online
തിരുവനന്തപുരം∙ വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രീണന ബഡ്ജറ്റായിട്ടാണ് തോന്നിയതെന്ന് സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോർജ്. ഇത്തവണത്തെ ബജറ്റിൽ കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. താങ്ങുവിലയ്ക്കായി 2.37 ലക്ഷം കോടി Budget 2022, Budget, Union Budget 2022, Manorama News
2022-23 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന ചെലവ് 39.45 ലക്ഷം കോടിയും വരവ് 22.84 ലക്ഷം കോടിയുമാണ്. കമ്മി 16.61 ലക്ഷം കോടി. ഈ കമ്മി എങ്ങനെ നികത്തും? അതിനായി എത്ര ലക്ഷം കോടി വിപണിയിൽനിന്ന് കടമെടുക്കും? കഴിഞ്ഞ ബജറ്റിലെ ഏറ്റവും ഊന്നൽ നൽകിയിരുന്ന പ്രഖ്യാപനമായിരുന്നു നാഷനൽ മോണറ്റൈസേഷൻ പൈപ്പ്ലൈൻ. ഇതിൽനിന്ന് ഈ സാമ്പത്തിക വർഷം ലക്ഷ്യമിട്ടിരുന്ന 1.5 ലക്ഷം കോടി രൂപയിൽ, എത്ര കോടി ലഭിച്ചു.. Budget 2022
വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിച്ചതിനു പിന്നാലെ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2022-23ലെ കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്ക്കു വേണ്ടി കാര്യമായ പ്രഖ്യാപനങ്ങളില്ല. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരത്തൈടുപ്പിന്റെയും കോവിഡ് മൂന്നാം തരംഗത്തിന്റെയും പശ്ചാത്തലത്തിൽ കാർഷിക മേഖലയിൽ വൻ
2022 ബജറ്റ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കരുത്തുറ്റതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്ക്ക് പുതിയ പ്രതീക്ഷയും അവസരങ്ങളും നല്കുന്നതാണ് ബജറ്റ്. യുവാക്കളുടെ ഭാവി ശോഭനമാക്കും. കര്ഷകരുടെ വരുമാനം ഇരട്ടിയാക്കും. ഇത്തവണത്തേത്. ..Narendra Modi, Union Budget 2022
കോവിഡ് പ്രതിസന്ധി പരിഗണിക്കാതെ ജനജീവിതം കൂടുതല് ദുസ്സഹമാക്കുന്ന നിര്ദ്ദേശങ്ങളാണ് കേന്ദ്ര ബജറ്റിലുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സാമ്പത്തികമായ ഇടപെടലുകള് കേന്ദ്ര സര്ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ്
രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ബൗദ്ധികവും സാമൂഹികവും സാമ്പത്തികപരവുമായ വികസനത്തിന് ഊന്നൽ നൽകുന്ന മൂന്ന് പദ്ധതികൾ ശക്തിപ്പെടുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ഈ ലക്ഷ്യത്തോടെ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മിഷൻ ശക്തി, മിഷൻ വാത്സല്യ,
സ്ത്രീകളുടെ ഉന്നമനത്തിനും യുവാക്കളുടെ തൊഴിലവസരങ്ങൾ ഉയർത്തുന്നതും കാർഷികമേഖലയിലെ പുരോഗതിക്ക് ഉപകരിക്കുന്നതുമായ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്താതിരുന്നത് പ്രതിപക്ഷ കക്ഷികൾ പ്രധാന ആരോപണവുമായി ഉയർത്തുന്നു. Union Budget 2022, Nirmala Sitharaman
ഭിന്നശേഷിക്കാര് ജീവിതത്തിലേറെ കാലവും തങ്ങളുടെ മാതാപിതാക്കളെ ആശ്രയിച്ചു മാത്രമായിരിക്കും ജീവിതം മുന്നോട്ടു കൊണ്ടു പോകുക. ഇത്തരം വ്യക്തികള്ക്കായി രക്ഷിതാക്കള് എടുത്തിട്ടുള്ള ഇന്ഷുറന്സ് പോളിസികളുടെ ആനുകൂല്യം പോളിസി ഉടമകൾക്ക്( അതായത് മാതാപിതാക്കൾ) മരണം സംഭവിച്ചാലേ സെറ്റിൽ ചെയ്യാനാകൂ
കോവിഡിന്റെ പശ്ചാത്തലത്തില് സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുര്ബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജിഎസ്ടി നഷ്ടപരിഹാരം അഞ്ചുവര്ഷത്തേയ്ക്കു കൂടി നീട്ടുക എന്നതടക്കമുള്ള സംസ്ഥാനങ്ങളുടെ...Union Budget 2022, India Budget Updates, Kerala Budget 2022, Union Budget Latest News
കാർഷിക നിയമങ്ങൾ വിവാദമാവുകയും കർഷകർ ഇടയുകയും ചെയ്ത സാഹചര്യത്തിൽ അവരെ തണുപ്പിക്കാനാകണം കാർഷിക ഉൽപന്നങ്ങൾക്കു താങ്ങുവില പ്രഖ്യാപിച്ചിരിക്കുന്നത്. അത് ആർക്കാണു നൽകുകയെന്നോ ഏതൊക്കെ മേഖലയിലാണു നൽകുകയെന്നോ വ്യക്തമല്ല. ഇനി ധനമന്ത്രി അവകാശപ്പെടുന്നതുപോലെ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നില്ലെങ്കിൽ പിന്നെ ഇത്തരം പ്രഖ്യാപനങ്ങളുടെ ആവശ്യം എന്താണ്? Budget 2022
കേന്ദ്ര ബജറ്റിൽ ഡിജിറ്റല് ഇടപാടുകളിൽ നികുതി ചുമത്തിയയതോടെ ഇന്ത്യയിൽ ഇപ്പോൾ ക്രിപ്റ്റോ കറൻസി നിയമവിധേയമാണോ, എന്ന ചോദ്യവുമായി കോൺഗ്രസ്. ബജറ്റ് പ്രസംഗത്തിൽ, വെർച്വൽ അല്ലെങ്കിൽ ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള ഏതൊരു വരുമാനത്തിനും 30 ശതമാനം
ന്യൂഡൽഹി∙ പോസ്റ്റ് ഓഫിസ് വഴിയുള്ള ബാങ്കിങ് ഇടപാടുകള് പ്രോല്സാഹിപ്പിക്കുന്നതിനായി, ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകളില് കോര് ബാങ്കിങ് സൗകര്യമൊരുക്കും. നെറ്റ് ബാങ്കിങ്, മൊബൈല് ബാങ്കിങ്, എടിഎം സേവനങ്ങള് ലഭ്യമാക്കും. പോസ്റ്റ് ഓഫിസ് അക്കൗണ്ടുകളില് നിന്ന് ബാങ്ക് Core banking, Post office, Mobile Banking, Manorama News
കാർഷികമേഖലയിൽ ജൈവ–പ്രകൃതിക്കൃഷിക്കു പ്രാധാന്യം നൽകി കേന്ദ്ര ബജറ്റ്. രാസരഹിത പ്രകൃതിക്കൃഷി രാജ്യം മുഴുവൻ വ്യാപിപ്പിക്കും എന്ന പ്രഖ്യാപനം കൂടാതെ പ്രകൃതിക്കൃഷി, സീറോ ബജറ്റ് ഫാമിങ്, ജൈവക്കൃഷി, ആധുനിക കൃഷി, മൂല്യവർധന തുടങ്ങിയവ ഉൾപ്പെടുത്തി കാർഷിക സർവകലാശാലകളുടെ സിലബസ് പരിഷ്കരിക്കാനും നിർദേശമുണ്ട്.
5 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. സ്വാഭാവികമായി ധാരാളം ക്ഷേമ പദ്ധതികൾ ബജറ്റിൽ നിറയേണ്ടതാണ്. തിരഞ്ഞെടുപ്പു ജയത്തിനായി ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്താനുള്ള പ്രലോഭനം ഭരണത്തിലിരിക്കുന്ന ഏതു സർക്കാരിനും ഉണ്ടാകും. എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അനുകൂലമല്ലെന്ന തിരിച്ചറിവിൽ അത്തരം പ്രലോഭനങ്ങളെ അതിജീവിക്കാൻ ധനമന്ത്രിക്ക്..
കോഴിക്കോട്∙ കേന്ദ്രബജറ്റ് രാജ്യവികസനത്തിനും കുതിച്ചുചാട്ടത്തിനും സഹായകരമായതാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കോവിഡിനിടയിലും രാജ്യത്തിന്റെ സുസ്ഥിരത വെളിവാക്കുന്ന ബജറ്റാണിത്. അടിസ്ഥാന സൗകര്യവികസനമേഖലയിൽ കുതിച്ചുചാട്ടമുണ്ടാവും... K Surendran, BJP
തിരുവനന്തപുരം∙ പഴയ പദ്ധതികളുടെ പേര് പുതുക്കുന്ന, കേന്ദ്ര സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന വളരെയേറെ നിരാശാജനകമായ ബജറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. മോദി ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളാൽ തകർന്നു പോയ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവേകാനുള്ള Union budget, Budget, K Sudhakaran, Manorama News
ന്യൂഡൽഹി∙ ഗതാഗത മേഖലയിൽ ഹരിതപദ്ധതികൾക്കു പ്രാധാന്യം നൽകി 2022–23 സാമ്പത്തികവർഷത്തെ കേന്ദ്ര ബജറ്റ്. ഗ്രീന് മൊബിലിറ്റി ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങള്ക്ക് പരമാവധി പ്രോത്സാഹനം നല്കുമെന്നു ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ...Union Budget 2022, Automobile Sector
ന്യൂഡൽഹി∙ രാജ്യത്ത് ചിപ്പുകള് ഘടിപ്പിച്ച ആധുനിക പാസ്പോര്ട്ടുകള് ഉടന് നിലവിൽ വരും. നഗരങ്ങളില് വൈദ്യുതിവാഹനങ്ങള് ഉള്ക്കൊള്ളിച്ച് പൊതുഗതാഗത സോണുകള് നടപ്പിലാക്കും. ചാര്ജിങ് സ്റ്റേഷനുകള് വ്യാപകമാക്കും. ബാറ്ററി കൈമാറ്റനയം E Passport, Technology, Budget 2022, Union Budget, Manorama News
രാജ്യത്തെ പ്രതിരോധ മേഖലയ്ക്ക് ആവശ്യമായതെല്ലാം ഇവിടെ തന്നെ നിർമിക്കാനുള്ള പദ്ധതികളാണ് കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്യുന്നത്. പ്രതിരോധ മേഖലയിലെ ഇറക്കുമതി വെട്ടിക്കുറയ്ക്കുമന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. കേന്ദ്ര ബജറ്റിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധ ഗവേഷണ രംഗത്തേക്ക് സ്വകാര്യ
ന്യൂഡൽഹി∙ രാജ്യത്ത് ഇമിറ്റേഷൻ ആഭരണങ്ങൾ, സോഡിയം സയനൈഡ്, കുടകൾ എന്നിവയ്ക്കു വില കൂടും. ഇറക്കുമതി ചെയ്യുന്ന നിർമാണ വസ്തുക്കൾക്കും വില വർധിക്കും. വജ്രം, രത്നം എന്നിവയുടെ വില കുറയും.... Budget, India, Nirmala Sitharaman
വെര്ച്വല് ഡിജിറ്റല് ഇഫക്ട്സില് നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ഏര്പ്പെടുത്തി.
രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 5ജി സേവനങ്ങൾ ഈ വർഷം തന്നെ നൽകുമെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. 2022–23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 5ജി മൊബൈൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന് 2022ൽ തന്നെ സ്പെക്ട്രം ലേലം നടത്തും
രാജ്യത്ത് ‘ഡിജിറ്റൽ റുപ്പി’ നടപ്പാക്കും. 2022–23 സാമ്പത്തിക വർഷത്തിൽ തന്നെ ഇത് അവതരിപ്പിക്കും. ഇതിനായി ബ്ലോക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നും കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. 2022–23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ∙ ഇന്ത്യയിലും
ന്യൂഡല്ഹി∙ ആദായ നികുതിയിൽ പുതിയ ഇളവുകളില്ലാതെ കേന്ദ്ര ബജറ്റ്. നികുതി സ്ലാബുകളിൽ മാറ്റമില്ല. അതേസമയം ആദായ നികുതി റിട്ടേൺ പരിഷ്കരിക്കും. റിട്ടേൺ അധികനികുതി നൽകി മാറ്റങ്ങളോടെ ഫയൽ ചെയ്യാം. തെറ്റുകൾ തിരുത്തി റിട്ടേൺ സമർപ്പിക്കാൻ രണ്ടുവർഷം സമയമുണ്ടാകും Union Budget 2022 Live News Updates, Nirmala Sitharaman
ന്യൂഡല്ഹി∙ രാജ്യമാകെ കോവിഡ് മഹാമാരി പ്രതിസന്ധി നേരിടുന്ന ഘട്ടത്തില് ഭവനപദ്ധതികള്ക്ക് ബജറ്റില് ഊന്നല് നല്കി ധനമന്ത്രി നിര്മല സീതാരാമന്. പിഎം ആവാസ് യോജനയ്ക്ക് 48,000 കോടി രൂപ അനുവദിച്ചു. 2023ന് മുന്പ് 18 ലക്ഷം പേര്ക്ക് വീട് നിര്മിച്ചു നല്കും. 3.8 കോടി വീടുകളിലേക്കു കുടിവെള്ളമെത്തിക്കാന്