Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറാഠ പ്രക്ഷോഭത്തിന് ശക്തി കൂടിയേക്കും

മുംബൈ ∙ മികച്ച മാർക്ക് നേടിയിട്ടും ഇഷ്ടപ്പെട്ട കോഴ്സിൽ ചേരാൻ കഴിയാത്തതിനു വിദ്യാർഥിനി ജീവനൊടുക്കിയതു സംവരണപ്രക്ഷോഭത്തിന്റെ ശക്തി കൂട്ടാൻ മറാഠ വിഭാഗത്തെ പ്രേരിപ്പിച്ചേക്കും. മറാഠ വിഭാഗത്തിൽപെട്ട  കിഷോരി ബബൻ കക്കഡെ (17) എന്ന വിദ്യാർഥിനിയാണ് അഹമ്മദ്നഗർ ജില്ലയിൽ മരിച്ചത്. സംവരണ പ്രക്ഷോഭത്തിനിടെ എട്ടുപേരാണ് ഇതുവരെ ജീവനൊടുക്കിയത്.