ന്യൂഡൽഹി∙ കശ്മീരിൽ 2014 നുശേഷം കൊലപ്പെടുത്തിയത് 838 ഭീകരരെ. സൈനിക നടപടിക്കിടയിൽ 183 നാട്ടുകാരും കൊല്ലപ്പെട്ടു. ആഭ്യന്തര സഹമന്ത്രി ഹൻസ്‌രാജ് ആഹിർ ലോക്സഭയിൽ അറിയിച്ചതാണ് ഇത്.