അഹമ്മദാബാദ് ∙ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10% സംവരണം ഗുജറാത്ത് സർക്കാർ നടപ്പിലാക്കി. ഇതിനായുള്ള ഭരണഘടനാ ഭേദഗതി കഴിഞ്ഞയാഴ്ചയാണ് പാർലമെന്റ് പാസ്സാക്കിയത്. കഴിഞ്ഞ ശനിയാഴ്ച രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒപ്പുവച്ച നിയമം 2 ദിവസത്തിനുള്ളിൽ നടപ്പാക്കി ഗുജറാത്ത് തുടക്കമിടുകയും ചെയ്തു. പുതിയ നിയമത്തിന്റെ ആനുകൂല്യം കൂടുതൽ പേർക്കു ലഭിക്കുന്നതിനായി 20നു നടത്താനിരുന്ന പരീക്ഷകൾ ഗുജറാത്ത് പിഎസ്‍സി മാറ്റിവച്ചിട്ടുണ്ട്.
സാമ്പത്തിക സംവരണം നടപ്പാക്കി ഗുജറാത്ത്
സ്വന്തം ലേഖകൻ
RELATED STORIES
FROM ONMANORAMA
-
Manmohan Singh writes to PM Modi, gives 5 suggestions to fight COVID
-
COVID-19: 18,257 new cases in Kerala on Sunday, active cases near 1L
-
TN imposes Sunday lockdown, night curfew to curb COVID surge; by-roads to Kerala closed
-
SSLC, Plus-two exams as per original schedule, says education dept
-
Days after Indianapolis, another shooting in USA's Wisconsin leaves 3 dead