മുംബൈ ∙ പഞ്ചാബ് നാഷനൽ ബാങ്കിന്റെ (പിഎൻബി) 2 എക്‌സിക്യൂട്ടീവ് ഡയറക്ടർമാരെ ധനകാര്യമന്ത്രാലയം പുറത്താക്കി. നീരവ് മോദിക്ക് തട്ടിപ്പ് നടത്താനുള്ള സാഹചര്യം സൃഷ്ടിച്ചതിന് ഉത്തരവാദികളെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കെ.വി. ബ്രഹ്മാജി റാവു, സഞ്ജീവ് ശരൺ എന്നിവരെയാണു പുറത്താക്കിയത്.
പിഎൻബിയുടെ 2 എക്സിക്യൂട്ടീവ് ഡയറക്ടർമാർ പുറത്ത്
SHOW MORE