പനജി∙ ഗോവയിൽ ബീച്ചുകളിലെയും മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും പൊതുസ്ഥലങ്ങളിൽ മദ്യപിക്കുകയോ ഭക്ഷണം പാകപ്പെടുത്തുകയോ ചെയ്യുന്നത് ഇനിമുതൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി. നിയമലംഘനത്തിന് വ്യക്തികൾ 2000 രൂപയും സംഘങ്ങൾ 10,000 രൂപയും പിഴ അടയ്ക്കേണ്ടിവരും. പിഴ നൽകിയില്ലെങ്കിൽ 3 മാസം വരെ തടവുശിക്ഷ ലഭിക്കാം.
ഗോവ ബീച്ചുകളിൽ മദ്യപാനം വിലക്കി; ലംഘിച്ചാൽ വ്യക്തികൾക്ക് 2000, സംഘങ്ങൾക്ക് 10,000 പിഴ
സ്വന്തം ലേഖകൻ
MORE IN INDIA
-
അതൃപ്തിയറിയിച്ച് സംസ്ഥാനങ്ങൾ; കേന്ദ്രത്തിന്റെ വാക്സീൻ വിതരണ നയം ചോദ്യം ചെയ്യപ്പെടുന്നു
-
വാരാണസി സിവിൽ കോടതി ഉത്തരവ്: കാശി ഗ്യാൻവാപി മസ്ജിദിൽ പുരാവസ്തു പരിശോധന
-
11 മുതൽ 14 വരെ വാക്സീൻ ഉത്സവം; രാജ്യവ്യാപക ലോക്ഡൗൺ ഇല്ലെന്ന് മോദി
-
തടവിലാക്കിയ സിആർപിഎഫ് ഭടനെ മാവോയിസ്റ്റുകൾ മോചിപ്പിച്ചു
-
ടിവി റിപ്പോർട്ടറെ ഊന്നുവടി കൊണ്ട് അടിക്കാൻ ശ്രമിച്ചു; കമൽഹാസനെതിരെ ആരോപണം
-
കൊളീജിയം യോഗം ധാരണയാകാതെ പിരിഞ്ഞു
RELATED STORIES
FROM ONMANORAMA
-
Lok Ayukta rules Jaleel unfit to remain minister in a relative appointment case
-
5,063 new COVID cases in Kerala after 63,240 tests on Friday
-
Prince Philip, Duke of Edinburgh, dies aged 99
-
US warship enters Indian waters off Lakshadweep without consent
-
Days after voting several polling officials in Kerala receive postal ballots