മുംബൈ ∙ പിഎൻബി തട്ടിപ്പു കേസിലെ പ്രതി നീരവ് മോദിയുടെ, റായ്ഗഡ് ജില്ലയിലെ അലിബാഗിൽ ഉള്ള അനധികൃത ബംഗ്ലാവ് പൊളിച്ചു തുടങ്ങി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ ബംഗ്ലാവ് അനധികൃതമെന്നു കണ്ടെത്തിയതിനെ തുടർന്ന് പൊളിച്ചുനീക്കാൻ സംസ്ഥാന സർക്കാർ അനുമതി തേടിയിരുന്നു.
നീരവ് മോദിയുടെ അനധികൃത ബംഗ്ലാവ് പൊളിച്ചു തുടങ്ങി
SHOW MORE