ന്യൂഡൽഹി∙ 13,500 കോടി രൂപയുടെ പഞ്ചാബ് നാഷനൽ ബാങ്കു തട്ടിപ്പു കേസിലെ മുഖ്യപ്രതി മെഹുൽ ചോക്സി ഇപ്പോൾ ആന്റിഗ്വ പൗരനായതിനാൽ അദ്ദേഹത്തെ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പ്രശ്നമില്ലെന്ന് ആന്റിഗ്വയിലെ ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ ലയണൽ ഹസ്റ്റ് അറിയിച്ചു. എയർ ഇന്ത്യയുടെ പ്രത്യേകവിമാനം ആന്റിഗ്വയിലേക്ക് അയച്ച് ചോക്സിയെ ഇന്ത്യയിലെത്തിക്കുമെന്ന് ശക്തമായ അഭ്യൂഹമുണ്ടായിരുന്നു.
ചോക്സിയെ കൈമാറില്ലെന്ന് ആന്റിഗ്വ
സ്വന്തം ലേഖകൻ
MORE IN INDIA
-
ജോലിസ്ഥലങ്ങളിൽ വാക്സീൻ: മാർഗരേഖയായി; കുത്തിവയ്പ് കൂടുതൽ പേരിലേക്ക്
-
മാവോയിസ്റ്റ് തടവിലുള്ള ജവാന്റെ ചിത്രം പുറത്ത്
-
ചെക്ക് കേസ്: ശരത്കുമാറിനും ഭാര്യയ്ക്കും തടവ്
-
അംബാനി കുടുംബത്തിന് 25 കോടി രൂപ പിഴ
-
പണപ്പിരിവ് വിവാദത്തിൽ അടുത്ത മന്ത്രിയും; വെട്ടിൽ മഹാരാഷ്ട്ര സർക്കാർ
-
ഒറ്റയ്ക്കു കാറിൽ പോകുമ്പോഴും ഡൽഹിയിൽ മാസ്ക് നിർബന്ധം
RELATED STORIES
FROM ONMANORAMA
-
Kerala Assembly Elections: Counting of votes likely to take longer
-
Toyota unveils new cars with advanced driving assist technology
-
People complain after 35 cobra hatchlings released near human habitat areas
-
COVID-19: India reports highest daily spike with over 1.26 lakh new cases
-
COVID-19: Vaccination at workplaces from Sunday