കൊൽക്കത്ത ∙ ഉത്തര മാൾഡയിലെ കോൺഗ്രസ് എംപി മൗസം നൂർ പാർട്ടിയിൽ നിന്ന് രാജിവച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പ്രമുഖ കോൺഗ്രസ് നേതാവ് അന്തരിച്ച എ.ബി.എ. ഗനിഖാൻ ചൗധരിയുടെ മരുമകളാണ് നൂർ. മുഖ്യമന്ത്രി മമത ബാനർജിയുടെ സാന്നിധ്യത്തിലായിരുന്നു തൃണമൂൽ പ്രവേശം.
ഗനിഖാന്റെ മരുമകൾ കോൺഗ്രസ് വിട്ട് തൃണമൂലിൽ

SHOW MORE