വാറങ്കൽ∙ ആഹാരം പാഴാക്കിയാൽ പിഴ ഈടാക്കുന ഹോട്ടൽ തെലങ്കാനയിൽ. നഗരത്തിലെ ‘കേദാരി ഭക്ഷണശാല’യിലാണ് ആഹാരം പാഴാക്കാൻ പാടില്ലെന്ന് ഉടമ ലിംഗാല കേദാരിക്കു നിർബന്ധമുള്ളത്. പാഴാക്കുന്നവർ പ്ലേറ്റൊന്നിന് 50 രൂപ പിഴയടയ്ക്കണം. 2 വർഷംകൊണ്ട് ഇങ്ങനെ ഈടാക്കിയത് 14,000 രൂപ. തുക അനാഥാലയങ്ങൾക്കു ദാനം ചെയ്തതായി ഉടമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാറങ്കൽ∙ ആഹാരം പാഴാക്കിയാൽ പിഴ ഈടാക്കുന ഹോട്ടൽ തെലങ്കാനയിൽ. നഗരത്തിലെ ‘കേദാരി ഭക്ഷണശാല’യിലാണ് ആഹാരം പാഴാക്കാൻ പാടില്ലെന്ന് ഉടമ ലിംഗാല കേദാരിക്കു നിർബന്ധമുള്ളത്. പാഴാക്കുന്നവർ പ്ലേറ്റൊന്നിന് 50 രൂപ പിഴയടയ്ക്കണം.

2 വർഷംകൊണ്ട് ഇങ്ങനെ ഈടാക്കിയത് 14,000 രൂപ. തുക അനാഥാലയങ്ങൾക്കു ദാനം ചെയ്തതായി ഉടമ പറഞ്ഞു. ഇതു മൂലം ബിസിനസ് കുറയില്ലേ എന്ന് സംശയിക്കുന്നവർക്ക് തെറ്റി; 300 ഊണിന്റെ സ്ഥാനത്ത് ഇപ്പോൾ 800 ഊണാണ് വിറ്റു പോകുന്നതെന്ന് കേദാരി പറയുന്നു.