അതിർത്തി ജില്ലകളിൽ കോടതി ഉത്തരവില്ലാതെ തന്നെ ആരെയും അറസ്റ്റ് ചെയ്യാനും വാറന്റില്ലാതെ തിരച്ചിൽ നടത്താനും അസം റൈഫിൾസിന് അധികാരം നൽകി. | Govt empowers Assam Rifles personnel to arrest, search sans warrant | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അസം, അരുണാചൽ പ്രദേശ്, മണിപ്പുർ, നാഗാലാൻഡ്, മിസോറം എന്നിവിടങ്ങളിലെ അതിർത്തി ജില്ലകളിൽ കോടതി ഉത്തരവില്ലാതെ തന്നെ ആരെയും അറസ്റ്റ് ചെയ്യാനും വാറന്റില്ലാതെ തിരച്ചിൽ നടത്താനും അസം റൈഫിൾസിന് അധികാരം നൽകി.

സായുധസേനയ്ക്കു പ്രത്യേക അധികാരങ്ങൾ നൽകുന്ന ആംഡ് ഫോഴ്സസ് സ്പെഷൽ പവേഴ്സ് ആക്ട് (അഫ്സ്പ) പ്രകാരമുള്ള അധികാരമാണ് വിഘടനവാദികളെ നേരിടാനും ഇന്ത്യ– മ്യാൻമർ അതിർത്തി സംരക്ഷിക്കാനും ചുമതലപ്പെട്ട അസം റൈഫിൾസിനും ഇതോടെ ലഭിക്കുന്നത്.