യുദ്ധതന്ത്രത്തിന്റെ കവിത ചൊല്ലി സേനയുടെ ട്വീറ്റ്
ന്യൂഡൽഹി ∙ പാക്ക് അതിർത്തി കടന്നുള്ള വ്യോമാക്രമണത്തിനു തൊട്ടു പിന്നാലെ പ്രശസ്ത ഹിന്ദി കവി രാംധാരി സിങ് ദിൻകറിന്റെ വരികൾ ഉദ്ധരിച്ച് സേനയുടെ ട്വീറ്റ്. ഓൾവേസ് റെഡി (എപ്പോഴും സജ്ജം) എന്ന ഹാഷ്ടാഗ് ഉൾപ്പെടുത്തിയായിരുന്നു പബ്ലിക് ഇൻഫർമേഷൻ അഡീഷനൽ ഡയറക്ടർ ജനറലിന്റെ ഔദ്യോഗിക ഹാൻഡിലിൽ നിന്നുളള ട്വീറ്റിൽ ശക്തി

ന്യൂഡൽഹി ∙ പാക്ക് അതിർത്തി കടന്നുള്ള വ്യോമാക്രമണത്തിനു തൊട്ടു പിന്നാലെ പ്രശസ്ത ഹിന്ദി കവി രാംധാരി സിങ് ദിൻകറിന്റെ വരികൾ ഉദ്ധരിച്ച് സേനയുടെ ട്വീറ്റ്. ഓൾവേസ് റെഡി (എപ്പോഴും സജ്ജം) എന്ന ഹാഷ്ടാഗ് ഉൾപ്പെടുത്തിയായിരുന്നു പബ്ലിക് ഇൻഫർമേഷൻ അഡീഷനൽ ഡയറക്ടർ ജനറലിന്റെ ഔദ്യോഗിക ഹാൻഡിലിൽ നിന്നുളള ട്വീറ്റിൽ ശക്തി ഓർ ക്ഷമ (കരുത്തും ക്ഷമയും) എന്ന കവിതയിൽനിന്നുള്ള വരികൾ.
ശത്രുവിനു മുൻപിൽ ക്ഷമയും വിനയവും കാണിച്ചാൽ കൗരവർ പാണ്ഡവരെ ഭീരുക്കളെപ്പോലെ കരുതി പെരുമാറിയതു പോലെയാകും അനുഭവമെന്നും വിനയം അമ്പിൻമുനയിലാണുള്ളതെന്നും അർഥമുള്ള വരികളാണ് ഉദ്ധരിച്ചത്.