ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അവഹേളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പ്രചാരണത്തിൽ വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് ദേശീയ നേതൃത്വം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. വോട്ടിനു വേണ്ടി ഏതറ്റം വരെയും പോകുമെന്നു തെളിയിച്ച മോദി തിരഞ്ഞെടുപ്പ് കമ്മിഷനെ നോക്കുകുത്തിയാക്കിയതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അവഹേളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പ്രചാരണത്തിൽ വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് ദേശീയ നേതൃത്വം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. വോട്ടിനു വേണ്ടി ഏതറ്റം വരെയും പോകുമെന്നു തെളിയിച്ച മോദി തിരഞ്ഞെടുപ്പ് കമ്മിഷനെ നോക്കുകുത്തിയാക്കിയതായി കോൺഗ്രസ് ആരോപിച്ചു.

മോദി ചെയ്ത അതേ കാര്യങ്ങളുടെ പേരിൽ മറ്റുപലർക്കെതിരെയും കമ്മിഷൻ നടപടിയെടുത്തു. എന്നാൽ മോദിയെ തൊടുന്നില്ല – നേതാക്കൾ പറഞ്ഞു.