ഇനി രാജ്യത്ത് ഒരേ തരം ഡ്രൈവിങ് ലൈസൻസ്
ന്യൂഡൽഹി∙ രാജ്യമൊട്ടാകെ ഡ്രൈവിങ് ലൈസൻസുകൾ ഒരേ തരത്തിലാക്കും. ചിപ്പ് ഇല്ലാത്ത ലാമിനേറ്റഡ് കാർഡുകളോ സ്മാർട് കാർഡ് രൂപത്തിലുള്ളതോ ആയ ലൈസൻസാകും ഇനി നൽകുക. കാർഡുകളുടെ രൂപവും ഉപയോഗിക്കുന്ന അക്ഷരങ്ങളും ഒരു പോലെയായിരിക്കും. | Universal License In India | Manorama News

ന്യൂഡൽഹി∙ രാജ്യമൊട്ടാകെ ഡ്രൈവിങ് ലൈസൻസുകൾ ഒരേ തരത്തിലാക്കും.
ചിപ്പ് ഇല്ലാത്ത ലാമിനേറ്റഡ് കാർഡുകളോ സ്മാർട് കാർഡ് രൂപത്തിലുള്ളതോ ആയ ലൈസൻസാകും ഇനി നൽകുക. കാർഡുകളുടെ രൂപവും ഉപയോഗിക്കുന്ന അക്ഷരങ്ങളും ഒരു പോലെയായിരിക്കും.
ഗതാഗത മന്ത്രാലയത്തിന്റെ സാരഥി എന്ന ആപ്പിൽ രാജ്യത്തെ ഡ്രൈവിങ് ലൈസൻസുകൾ സംബന്ധിച്ച വിവരവും ലഭ്യമാകും. 15 കോടി ലൈസൻസുകളുടെ വിവരം ഇപ്പോഴുണ്ട്.
ഓരോ ലൈസൻസിലും നിയമ നടപടികൾ ഉണ്ടോയെന്നും ഇതിലൂടെ അറിയാമെന്നു ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ അറിയിച്ചു.
English Summary: Universal driving license in India