വനിതകളോട് മന്ത്രി പറയുന്നു, ‘നാരി തൂ നാരായണി’
സ്ത്രീയെ ദൈവതുല്യമായി (നാരി തൂ നാരായണി) കാണുകയാണു ബജറ്റ്. രാഷ്ട്രപുനർനിർമാണത്തിൽ വനിതകളുടെ പങ്കാളിത്തമല്ല, നേതൃത്വമാണു ലക്ഷ്യം. വനിതകൾക്കായി ബജറ്റ് നൽകുന്നത്: | Budget 2019 | Manorama News

സ്ത്രീയെ ദൈവതുല്യമായി (നാരി തൂ നാരായണി) കാണുകയാണു ബജറ്റ്. രാഷ്ട്രപുനർനിർമാണത്തിൽ വനിതകളുടെ പങ്കാളിത്തമല്ല, നേതൃത്വമാണു ലക്ഷ്യം.
വനിതകൾക്കായി ബജറ്റ് നൽകുന്നത്:
∙ സ്ത്രീ സുരക്ഷയ്ക്കായി റെയിൽവേയിലും തൊഴിലിടങ്ങളിലും വിവിധ പദ്ധതികൾ.
∙ സ്ത്രീ സ്വാശ്രയ സംഘങ്ങൾ എല്ലാ ജില്ലകളിലേക്കും.
∙ സ്വാശ്രയ സംഘത്തിൽ അംഗമായ, ജൻധൻ ബാങ്ക് അക്കൗണ്ടുള്ള സ്ത്രീകൾക്ക് 5000 രൂപ വരെ ഓവർഡ്രാഫ്റ്റ് സൗകര്യം.
∙ ഓരോ സ്വാശ്രയ സംഘത്തിലും ഒരു വനിതയ്ക്ക് മുദ്ര പദ്ധതിയിൽ ഒരു ലക്ഷം രൂപ വരെ വായ്പ.
∙ സ്ത്രീ ശാക്തീകരണ പദ്ധതികൾക്ക് ഊന്നൽ നൽകി ഐസിഡിഎസിന് (ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്മെന്റ് സർവീസസ്) 27,584 കോടി.
∙ ലിംഗനീതി ഉറപ്പുവരുത്താൻ സർക്കാർ– സ്വകാര്യ പങ്കാളിത്തതോടെ സമിതി.