യാഥാർഥ്യത്തിന് നിരക്കാത്ത ബജറ്റ്
വിഭവസമാഹരണത്തിൽ ഈ ബജറ്റ് കാര്യമായ നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നില്ല. ചെലവുകൾ കുറയ്ക്കാനുള്ള നടപടികളുമില്ല. പിന്നെങ്ങനെ ധനക്കമ്മി കുറയ്ക്കും? ധനക്കമ്മി 3.3% ആക്കുമെന്ന അവകാശവാദം അയഥാർഥമാണ്. | Budget 2019 | Manorama News

വിഭവസമാഹരണത്തിൽ ഈ ബജറ്റ് കാര്യമായ നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നില്ല. ചെലവുകൾ കുറയ്ക്കാനുള്ള നടപടികളുമില്ല. പിന്നെങ്ങനെ ധനക്കമ്മി കുറയ്ക്കും? ധനക്കമ്മി 3.3% ആക്കുമെന്ന അവകാശവാദം അയഥാർഥമാണ്. വിഭവ സമാഹരണത്തിനായി പൊതുമേഖലാ ഓഹരി വിൽപ്പനയിലൂടെ 1.05 ലക്ഷം കോടി രൂപ നേടുമെന്നതും യാഥാർഥ്യത്തിനു നിരക്കുന്നതല്ല. ഓഹരി വിറ്റഴിക്കൽ ലക്ഷ്യം കാണാറില്ല.
വനിതാ സ്വയം സഹായ സംഘങ്ങൾക്ക് മൂലധനം ഇല്ലാത്തതല്ല പ്രശ്നം. ഉൽപന്നങ്ങൾ വിപണനം ചെയ്യാൻ കഴിയാത്തതാണ്. സ്വച്ഛ് ഭാരത് പദ്ധതിയിൽ ഖരമാലിന്യ സംസ്കരണം വന്നത് കേരളത്തിനു വൻ പ്രയോജനമാണ്. എല്ലാ പഞ്ചായത്തുകൾക്കും ഖരമാലിന്യ സംസ്കരണത്തിന് കേന്ദ്രസഹായം ലഭ്യമാകും. ജലസുരക്ഷയ്ക്കു പ്രത്യേക മന്ത്രാലയവും നന്ന്.