കേരളത്തിന് എയിംസുമില്ല, പ്രളയാശ്വാസവുമില്ല
എയിംസ് മുതൽ പ്രളയാനന്തര പുനർനിർമാണം വരെ വിവിധ മേഖലകളിൽ കേരളത്തിനു നിരാശ. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ വായ്പപരിധി ഉയർത്തണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. | Budget 2019 | Manorama News

എയിംസ് മുതൽ പ്രളയാനന്തര പുനർനിർമാണം വരെ വിവിധ മേഖലകളിൽ കേരളത്തിനു നിരാശ. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ വായ്പപരിധി ഉയർത്തണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. കേന്ദ്രാവിഷ്കൃത സഹായത്തിനും റെയിൽവേ വികസന പദ്ധതികൾക്കുമപ്പുറം കേരളത്തിനുള്ള ബജറ്റ് വകയിരുത്തലുകൾ ഇങ്ങനെ:
∙ റബർ ബോർഡ്– 170 കോടി (കഴിഞ്ഞ ബജറ്റിൽ നിന്ന് 2 കോടിയുടെ കുറവ്)
∙ സുഗന്ധവിള ഗവേഷണകേന്ദ്രം - 100 കോടി (വർധന 9.07 കോടി)
∙ തേയില ബോർഡ് - 150 കോടി (കുറവ് 10 കോടി)
∙ കോഫി ബോർഡ് - 200 കോടി (വർധന 25 കോടി)
∙ കയർ ബോർഡ് – 4 കോടി (വർധന 1 കോടി)
∙ കൊച്ചിൻ പോർട്ട് ട്രസ്റ്റ് – 46.71 കോടി
∙ കൊച്ചിൻ ഷിപ്്‌യാർഡ് – 660 കോടി
∙ തിരുവനന്തപുരം ഐഐഎസ്ടി – 80 കോടി
∙ ഐഎസ്ആർഒ, തിരുവനന്തപുരം – 379 കോടി
∙ കശുവണ്ടി ബോർഡ് - 1 കോടി
∙ സമുദ്രോൽപന്ന കയറ്റുമതി ബോർഡ് - 90 കോടി
∙ ഫിഷറീസ് ബോർഡ് - 249.61 കോടി