ന്യൂഡൽഹി ∙ ബജറ്റ് നിർദേശങ്ങൾ പെട്രോൾ, ഡീസൽ വിലയിൽ കാര്യമായ വർധനയ്ക്കും അതുവഴി വിലക്കയറ്റത്തിനും ഇടയാക്കും. കേരളത്തിൽ പെട്രോളിനു ലീറ്ററിന് 2.60 രൂപയും ഡീസലിന് 2.47 രൂപയുമാണു കൂടുക. | Budget 2019 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ബജറ്റ് നിർദേശങ്ങൾ പെട്രോൾ, ഡീസൽ വിലയിൽ കാര്യമായ വർധനയ്ക്കും അതുവഴി വിലക്കയറ്റത്തിനും ഇടയാക്കും. കേരളത്തിൽ പെട്രോളിനു ലീറ്ററിന് 2.60 രൂപയും ഡീസലിന് 2.47 രൂപയുമാണു കൂടുക.  ലീറ്ററിന് അധിക എക്സൈസ് തീരുവയായി ഒരു രൂപയും റോഡ്–അടിസ്ഥാനസൗകര്യ സെസ് ആയി ഒരു രൂപയുമാണ് വർധിപ്പിച്ചത്. 

അസംസ്കൃത എണ്ണയ്ക്ക് ടണ്ണിന് ഒരു രൂപ നിരക്കിൽ എക്സൈസ് തീരുവ ഇതാദ്യമായി ചുമത്തിയിട്ടുമുണ്ട്. ഇവയ്ക്കെല്ലാം ആനുപാതികമായി സംസ്ഥാന വിൽപനനികുതിയും കൂടും.  

ADVERTISEMENT

അസംസ്കൃത എണ്ണയ്ക്കു വില കുറയുമ്പോൾ നികുതി കൂട്ടുകയും വില കൂടുമ്പോൾ നികുതി കുറയ്ക്കാതിരിക്കുകയും ചെയ്യുന്നത്  തുടരുന്നതിനിടയിലാണ് അധികഭാരം. ഇതിനുപുറമേ, സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഒരു രൂപ കിഫ്ബി സെസിന്റെ ഭാരവുമുണ്ട്. 

∙ കൊച്ചിയിലെ ഇന്നത്തെ വില  – പെട്രോൾ: 72.39, ഡീസൽ: 67.91